Friday, March 27, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കർണാടകയിൽ നടുറോഡിൽ അരുംകൊല; ഭാര്യയുടെ കഴുത്തറുത്ത ശേഷം കാർ കയറ്റി കൊലപ്പെടുത്തി ഭർത്താവ്;28കാരി കൊല്ലപ്പെട്ടത് ഭർത്താവിന്റെ സംശയരോഗത്തിൽ;പ്രതിക്കായി തിരച്ചിൽ ഊർജിതം

ബെംഗളൂരു: കർണാടകയിലെ കലബുറഗി ജില്ലയിൽ നടുറോഡിൽ അരുംകൊല. കുടുംബ വഴക്കിന്റെ പേരിൽ ഭർത്താവ് ഭാര്യയുടെ കഴുത്തറുത്ത ശേഷം ശരീത്തിലൂടെ കാർ കയറ്റി കൊലപ്പെടുത്തി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. സാൻവി എന്ന 28കാരിയാണ് കൊല്ലപ്പെട്ടത്....

പാലക്കാട് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം;സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പാലക്കാട്: പാലക്കാട് കുളപ്പുള്ളി വാണിയംകുളം പാതിപ്പാറയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. വാടാനാംകുറുശ്ശി സ്വദേശി 41കാരിയായ ദിവ്യയാണ് മരിച്ചത്. അപകടത്തെ തുടർന്ന് പാതയിൽ ദീർഘനേരം സ്വകാര്യ ബസ്സുകൾ തടഞ്ഞിട്ട് പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് മണിക്കൂറുകളോളം...

നിയമസഭാ തെരഞ്ഞെടുപ്പ്; കോട്ടയം ജില്ലയിലെ ഒൻപതു നിയോജക മണ്ഡലങ്ങളിലായി 60 സ്ഥാനാർഥികൾ പോരിനിറങ്ങും;രണ്ടു പേർ പത്രിക പിൻവലിച്ചു

  കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ ഒൻപതു നിയോജക മണ്ഡലങ്ങളിലായി 60 സ്ഥാനാർഥികൾ മത്സരിക്കും. നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന ദിവസമായിരുന്ന ഇന്നലെ(മാർച്ച് 26) ഏറ്റുമാനൂർ മണ്ഡലത്തിലെ ട്വൻറി 20 സ്ഥാനാർത്ഥി ബോബൻ ജോർജും...

ഏറ്റുമാനൂർ നീണ്ടൂർ പ്ലാസ ബാറിലുണ്ടായ സംഘർഷം;വടിവാൾ ആകാശത്തേക്ക് ചുഴറ്റിയും തറയിൽ ഉരച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; പ്രതികൾ ഏറ്റുമാനൂർ പോലീസിന്റെ പിടിയിലായി https://thirdeyenewslive.com/kottayamcrime-17/

കോട്ടയം: നീണ്ടൂർ പ്ലാസാ ബാറിന്റെ മുൻവശത്തെ പാർക്കിംഗ് ഏരിയയിൽ മാരകായുധങ്ങളുമായെത്തി സംഘർഷം സൃഷ്ടിച്ച കേസിൽ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു ഗാർഹികമോ കാർഷികമോ ആയ ആവശ്യങ്ങൾക്കല്ലാതെ ആയുധങ്ങൾ കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതും കുറ്റകരമാണെന്ന...

കോട്ടയം ജില്ലയിൽ നാളെ(27/03/2026)തീക്കോയി,പൂഞ്ഞാർ, പാലാ, അയർക്കുന്നം,നാട്ടകം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ(27/03/2026)തീക്കോയി,പൂഞ്ഞാർ, പാലാ, അയർക്കുന്നം,നാട്ടകം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ തീക്കോയി സെക്ഷൻ പരിധിയിൽ, എൽ.ടി ടച്ചിങ് ക്ലിയറൻസ് വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന മലമേൽ, മാർമല...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill