Thursday, March 19, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ആറന്മുളയില്‍ കുമ്മനം രാജശേഖരൻ ബിജെപി സ്ഥാനാര്‍ത്ഥിയാകും; കോന്നി സീറ്റ് ബിഡിജെഎസിന് നല്‍കാൻ തീരുമാനം; ബിജെപി രണ്ടാം സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

പത്തനംതിട്ട: ആറന്മുളയില്‍ കുമ്മനം രാജശേഖരൻ മത്സരിക്കും. ബിജെപി കേന്ദ്ര നേതൃത്വത്തിൻ്റെ തീരുമാനത്തിന് വഴങ്ങിയാണ് തീരുമാനം. ഇന്ന് തന്നെ മണ്ഡലത്തില്‍ എത്തി പ്രചാരണം ആരംഭിക്കും. ആറന്മുളയിലെ സീറ്റ് ബിഡിജെഎസിന് നല്‍കാനുള്ള തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം പാർട്ടിക്കുള്ളില്‍...

കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്‌ നടക്കുന്ന കഥകളി രാവുകൾക്ക് ഇന്നു തുടക്കം.

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്‌ ഇന്നു കളിവിളക്ക് തെളിയും. അഞ്ചാം ഉത്സവദിനമായ ഇന്നു രാത്രി 10നു ശിവശക്തി കലാവേദിയില് കോട്ടയ്ക്കല് പിഎസ് വി നാട്യസംഘത്തിന്റെ കചദേവയാനി കഥകളി അരങ്ങേറും. തുടര്ന്നു ബാലിവധം അരങ്ങിലെത്തും....

ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യതകുറവ് മുതലെടുത്ത് ബുക്കിംഗിന്റെ മറവിൽ സൈബർ തട്ടിപ്പ്;ജാഗ്രത വേണമെന്ന് പൊലീസ്

തിരുവനന്തപുരം: ഗ്യാസ് സിലിണ്ടർ ബുക്കിംഗിന്റെയും ബിൽ അപ്‌ഡേഷന്റെയും പേരിൽ സൈബർ തട്ടിപ്പ്. സിലിണ്ടറുകളുടെ ലഭ്യതകുറവ് മുതലെടുത്താണിത്.തട്ടിപ്പുകാർ മൊബൈൽ ഫോണിലേക്ക് ടെക്സ്റ്റ് സന്ദേശം അയക്കും. തുടർന്ന് വാട്സാപ്പ് വഴി 'GAS BILL UPDATE APK' എന്ന...

സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം; കൊല്ലം ശൂരനാട്, പോരുവഴി പഞ്ചായത്തുകളിൽ തെരുവുനായയുടെ ആക്രമണത്തിൽ വിദ്യാർത്ഥി ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

കൊല്ലം: കൊല്ലത്ത് തെരുവുനായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പോരുവഴി പഞ്ചായത്തുകളിലാണ് 12 മണിക്കൂറോളം നായ ഭീതി നിറച്ചത്. വളർത്തു നായകൾക്കും കന്നുകാലികൾക്കും കടിയേറ്റു. കഴിഞ്ഞ ദിവസം രാത്രി...

കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച്‌ മരിച്ചു; മൂന്ന് കുട്ടികള്‍ക്ക് രോഗലക്ഷണം; അടിയന്തര നടപടികള്‍ സ്വീകരിച്ച് ആരോഗ്യവകുപ്പ്

കോഴിക്കോട്: മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച്‌ മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശിയാണ് മരിച്ചത്. ഈ കുട്ടി പഠിക്കുന്ന അങ്കണവാടിയിലെ മൂന്ന് കുട്ടികള്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു. കഴിഞ്ഞ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill