Thursday, March 19, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

എംപിമാർ മത്സരിക്കേണ്ടെന്ന തീരുമാനത്തിലുറച്ച് ഹൈക്കമാൻഡ്; എല്ലാ കണ്ണുകളും കെ സുധാകരനിലേക്ക്; ആശങ്കയുടെ മുള്‍മുനയില്‍ കോണ്‍ഗ്രസ്; കടുത്ത അതൃപ്തിയില്‍ അടൂര്‍ പ്രകാശും

ഡൽഹി: എംപിമാർ മത്സരിക്കേണ്ടെന്ന ഹൈക്കമാൻഡ് തീരുമാനത്തോട് കെ സുധാകരൻ എങ്ങനെ പ്രതികരിക്കുമെന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേരളം. സീറ്റില്ലാതെ ഡൽഹിയില്‍ നിന്ന് മടങ്ങില്ലെന്ന പിടിവാശിയില്‍ ഫ്ലാറ്റില്‍ തുടരുന്ന കെ സുധാകരൻ എങ്ങനെ പ്രതികരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്....

കുട്ടനാട് പിടിക്കാൻ ഘടക കക്ഷികളുടെ പോരാട്ടം;ഒമ്പത് തവണ ഇടത്തോട്ടും അഞ്ച് തവണ വലത്തോട്ടും ചാഞ്ഞ മണ്ഡലം;ഇനി തീപാറുന്ന പോരാട്ടം

ആലപ്പുഴ :ഒമ്പത് തവണ ഇടത്തോട്ടും അഞ്ച് തവണ വലത്തോട്ടും ചാഞ്ഞ മണ്ഡലത്തിൽ സിറ്റിംഗ് എം.എൽ.എ തോമസ്.കെ.തോമസ് എൻ.സി.പി ടിക്കറ്റിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. വ്യവസായ രംഗത്ത് നിന്ന് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച കേരള കോൺ...

കാര്യവിജയം, തൊഴിൽ ലാഭം, സുഹൃദ്സമാഗമം: നിങ്ങളുടെ ഇന്ന് (19/03/2026) എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ നക്ഷത്രഫലം അറിയാം

മേടം :കാര്യങ്ങളില്‍ പ്രതീക്ഷിച്ചതുപോലെ മുന്നേറ്റം ഉണ്ടാകാതെ പോകാം. മനസില്‍ സമ്മർദ്ദവും അലച്ചിലും അനുഭവപ്പെടാൻ സാധ്യത. ഇടവം: സുഗമമായ ദിവസം. ശ്രമങ്ങള്‍ വിജയത്തിലേക്ക് എത്തും. മത്സരങ്ങളില്‍ നേട്ടം, ആരോഗ്യത്തില്‍ പുരോഗതി, ഇഷ്ടപ്പെട്ട കാര്യങ്ങള്‍ സാധ്യമാകല്‍ എന്നിവ...

പൊലീസുകാരന്റെ വീടിന് നേരെ ബോംബേറ്; ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് പിന്നിലെന്ന് പൊലീസ്; അന്വേഷണം ആരംഭിച്ചു

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പ് ചെറുവാഞ്ചേരിയില്‍ പൊലീസുകാരന്റെ വീടിന് നേരെ ബോംബേറ്. കണ്ണവം സ്‌റ്റേഷനിലെ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥൻ്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. ബോംബ് പൊട്ടിയില്ല. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് പിന്നിലെന്ന് പൊലീസ് അറിയിച്ചു. ബോംബ്...

ഡോ.വന്ദനാദാസ് വധക്കേസ്: പ്രതി സന്ദീപിന് ഇന്ന് ശിക്ഷ വിധിക്കും; പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷൻ

കൊല്ലം: ഡോ.വന്ദനാദാസ് വധക്കേസില്‍ പ്രതി സന്ദീപിന് ഇന്ന് ശിക്ഷ വിധിക്കും. കൊല്ലം അഡീഷണല്‍ സെഷൻസ് കോടതി ഒന്നാണ് വിധി പറയുന്നത്. അപൂർവങ്ങളില്‍ അപൂർവമായ കേസായി കണ്ട് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷൻ്റെ ആവശ്യം....

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill