Thursday, March 19, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ത്രിശങ്കുവിലായി കോണ്‍ഗ്രസ് രണ്ടാം സ്ഥാനാർഥി ലിസ്റ്റ്;അഴിച്ചും മുറുക്കിയും എങ്ങുമെത്താതെ സ്ഥാനാര്‍ഥിപ്പട്ടിക;തർക്ക സീറ്റുകളിലെ തീരുമാനം ഹൈക്കമാൻഡിന് വിട്ടെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

ന്യൂഡൽഹി: തീരാതെ കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ. ഡൽഹിയിലെ കോൺഗ്രസ് കേന്ദ്രങ്ങൾ ഇന്നലെയും പിരിമുറുക്കത്തിലായിരുന്നു. പല സീറ്റുകളിലും അഴിച്ചും മുറുക്കിയും പലവട്ടം ശ്രമിച്ചിട്ടും കാര്യങ്ങള്‍ നേരേയാകാത്തതാണ് കോണ്‍ഗ്രസ് രണ്ടാം സ്ഥാനാർഥി ലിസ്റ്റിനെ ത്രിശങ്കുവിലാക്കിയത്. അതിനിടെ, സ്ഥാനാർഥിനിർണയത്തില്‍...

തന്നെയും അപായപ്പെടുത്തുമെന്ന് ഭയം; പോളി നടന്നിരുന്നത് ലൈസൻസുള്ള നിറതോക്കുമായി; കുടുംബത്തിന്റെ ആശങ്ക പൊലീസ് അവഗണിച്ചു; മധ്യവയസ്കനെ അയൽവാസി വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഏറെ നാളത്തെ പകയുടെ കഥ…!

കൊച്ചി: അങ്കമാലി മഞ്ഞപ്രയിൽ മധ്യവയസ്കനെ അയൽവാസി വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഏറെ നാളായി നീറിനിന്ന പകയുടേയും ആശങ്കയുടേയും വിവരങ്ങൾ. പിതാവിനെ കൊലപ്പെടുത്തിയ മഞ്ഞപ്ര വടക്കുംഭാഗം കിലുക്കൻ ജോസ് (51) തന്നെയും കൊലപ്പെടുത്തുമെന്ന...

ധര്‍മ്മടത്ത് മൂന്നാം തവണ അങ്കത്തിനൊരുങ്ങി പിണറായി വിജയൻ; ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും

കണ്ണൂർ: ധർമ്മടം നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. രാവിലെ 11 മണിക്ക് തലശ്ശേരി രജിസ്ട്രാർ ഓഫീസില്‍ എത്തിയാണ് പത്രികാ സമർപ്പണം. ധർമ്മടം മണ്ഡലത്തില്‍ തുടർച്ചയായ മൂന്നാം തവണയാണ്...

ആർഭാടങ്ങൾ ഒഴിവാക്കി പുതുപ്പള്ളിയിൽ വ്യത്യസ്ത പ്രചാരണവുമായി ചാണ്ടി ഉമ്മന്‍…! ഫ്ലക്സ് ബോർഡുകളും ബാനറുകളും ഒഴിവാകും; ആ തുക കൊണ്ട് പാവപ്പെട്ടവർക്ക് വീടുവച്ചു നൽകാൻ തീരുമാനം; വീടുകൾ കയറിയിറങ്ങി വോട്ടുതേടും

കോട്ടയം: ആർഭാടങ്ങൾ ഒഴിവാക്കി പുതുപ്പള്ളിയിൽ ഗ്രീൻ പ്രോട്ടോകോൾ പ്രകാരം പ്രചാരണം നടത്താൻ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. പ്രചാരണത്തിൽ ഫ്ലക്സ് ബോർഡുകളും ബാനറുകളും ഒഴിവാക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. മണ്ഡലത്തിലെ വീടുകൾ കയറിയിറങ്ങി വോട്ടുതേടുമെന്നും...

തർക്കങ്ങളിൽ കുരുങ്ങി കോൺഗ്രസ്;കെ സുധാകരന് സീറ്റില്ല, എംപിമാർ ആരും മത്സരിക്കേണ്ടെന്ന് അന്തിമ തീരുമാനം; 6 സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഹൈക്കമാൻഡിന് വിട്ടു

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനം. കെ സുധാകരൻ എംപിക്ക് കണ്ണൂരിൽ സീറ്റില്ല. എംപിമാർക്ക് ആർക്കും സീറ്റ് നൽകേണ്ടെന്ന് മാരത്തോൺ ചർച്ചയ്ക്കൊടുവിൽ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം. എംപിമാർ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill