Sunday, March 15, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

രമ്യ ഹരിദാസിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം; ദളിത് വിഭാഗം നേതാക്കള്‍ യോഗം ചേർന്നു

കോണ്‍ഗ്രസിലെ ദളിത് വിഭാഗം നേതാക്കള്‍ക്കിടയില്‍ രൂക്ഷമായ പ്രതിഷേധം പുകയുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ രമ്യാ ഹരിദാസിനെ ചിറയിൻകീഴ് മണ്ഡലത്തില്‍ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ ദളിത് നേതാക്കള്‍ സംയുക്തമായി യോഗം ചേർന്ന് പ്രതിഷേധം അറിയിച്ചു. പാർട്ടി നേതൃത്വം നല്‍കിയ...

മിഡിൽ ഈസ്റ്റിലെ ഏഴ് രാജ്യങ്ങളിലെ സിബിഎസ്‌ഇ പ്ലസ് ടു ബോർഡ് പരീക്ഷകൾ റദ്ദാക്കി; തീരുമാനം വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് 

ദുബായ്: ബഹ്‌റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കായുള്ള പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ റദ്ദാക്കിയതായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്‌ഇ) അറിയിച്ചു. യുദ്ധഭീഷണി...

എല്‍പിജി പ്രതിസന്ധിയിൽ താല്‍ക്കാലിക ആശ്വാസം! എല്‍പിജിയുമായി രണ്ട് ടാങ്കറുകള്‍ ഇന്ത്യയിലെത്തും; സുരക്ഷയൊരുക്കാൻ മൂന്ന് നാവികസേനാ കപ്പലുകൾ

എല്‍പിജി പ്രതിസന്ധിക്കു താല്‍ക്കാലിക ആശ്വാസമായി 92,700 ടണ്‍ എല്‍പിജിയുമായി ശിവാലിക്, നന്ദാദേവി എന്നീ എല്‍പിജി ടാങ്കറുകള്‍ നാളെയും മറ്റന്നാളുമായി ഗുജറാത്തിലെ മുന്ദ്ര, കാണ്ട്‌ല തുറമുഖങ്ങളില്‍ എത്തും. ഇന്ത്യന്‍ പതാകയുള്ള ഇവയ്ക്ക് സുരക്ഷയൊരുക്കാന്‍ മൂന്ന് നാവികസേനാ...

തെലങ്കാനയില്‍ നൂറോളം തെരുവുനായ്ക്കളെ വിഷംകൊടുത്ത് കൊന്നു; പിന്നിൽ ഗ്രാമമുഖ്യനും കൂട്ടാളികളും

തെലങ്കാന: തെലങ്കാനയില്‍ നൂറോളം തെരുവുനായ്ക്കളെ വിഷംകൊടുത്ത് കൊന്നു. മഞ്ചേരിയല്‍ ജില്ലയിലെ കിശ്ത്പുർ ഗ്രാമത്തിലാണ് സംഭവം. ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും കൂട്ടാളികളും തന്നെയാണ് തെരുവുനായ്ക്കളെ കൊല്ലാൻ മുൻകൈ എടുത്തത് എന്നാണ് വിവരം. ഇതിനെതിരെ മൃഗസ്നേഹിയായ ഗൗതം എന്നയാള്‍...

യാത്രക്കാർക്ക് ആശ്വാസം…! ജിദ്ദ–മസ്കറ്റ് ഉൾപ്പെടെ പശ്ചിമേഷ്യ റൂട്ടുകളിൽ അധിക സർവീസുകൾ; 72 വിമാന സർവീസുകളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും

പശ്ചിമേഷ്യയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്കായി പ്രത്യേക ക്രമീകരണങ്ങളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും രംഗത്ത്. മാർച്ച് 15ന് രണ്ട് എയർലൈൻസുകളും ചേർന്ന് ആകെ 72 വിമാന സർവീസുകൾ നടത്തുമെന്ന് കമ്പനി പുറത്തിറക്കിയ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill