Sunday, March 15, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

മീന്‍ പിടിക്കുന്നതിനെ ചൊല്ലി തര്‍ക്കം; വിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയില്‍

പാലക്കാട്: മീന്‍പിടിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെ വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പാലക്കാട് കടുക്കാങ്കുന്നം സ്വദേശി കിരൺ രാജിനെയാണ് (33) പാലക്കാട് ടൗൺ നോർത്ത് പൊലീസ് പിടികൂടിയത്. ഇന്നലെ വൈകിട്ടാണ് കിരൺരാജ് ചെമ്പൈ സ്മാരക...

വാഹന ഉടമകള്‍ക്ക് ആശ്വാസം…! ട്രാഫിക്ക് നിയമലംഘനങ്ങളുടെ പിഴ 50 ശതമാനം ഇളവ് ചെയ്യും; സുപ്രധാന തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: തീർപ്പ് കല്‍പ്പിക്കാനുള്ള ട്രാഫിക്ക് നിയമലംഘനങ്ങളുടെ പിഴ 50 ശതമാനം ഇളവ് ചെയ്യാൻ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. 31/12/2024 വരെ സംഭവിച്ച എല്ലാ ട്രാഫിക്ക് നിയമലംഘനങ്ങള്‍ക്ക് ചുമത്തിയിട്ടുള്ള പിഴയില്‍ 50 ശതമാനം ഇളവ് അനുവദിക്കാന്‍...

വിമാന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…! യുഎഇയിലേക്കുള്ള ഇന്നത്തെ എല്ലാ സര്‍വ്വീസുകളും അടിയന്തരമായി റദ്ദാക്കി എയര്‍ ഇന്ത്യയും ഇൻഡിഗോയും

ഡൽഹി: എയർ ഇന്ത്യയും ഇൻഡിഗോയും യുഎഇയിലേക്കുള്ള ഇന്നത്തെ എല്ലാ വിമാന സർവ്വീസുകളും അടിയന്തരമായി റദ്ദാക്കി. യുഎഇ അധികൃതരുടെ നിർദേശ പ്രകാരമാണ് തീരുമാനം. എന്താണ് വ്യക്തമായ കാരണമെന്ന് വിമാന കമ്പനികള്‍ പറഞ്ഞിട്ടില്ല. വിമാന കമ്പനികള്‍...

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഐ.ടി.ഐക്കാര്‍ക്ക് അവസരം; 245 ഒഴിവുകള്‍; അപേക്ഷ മാര്‍ച്ച്‌ 18 വരെ

ഡൽഹി: കേന്ദ്ര പൊതുമേഖല സ്ഥാപനമായ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. ട്രേഡ് അപ്രന്റീസ് തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ആകെ 245 ഒഴിവുകളാണ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച്‌ 18ന്...

അനുനയത്തിന് വഴങ്ങാതെ സുധാകരൻ;കെ.സുധാകരനെ വീണ്ടും വിളിച്ച് രമേശ് ചെന്നിത്തല; പാർട്ടിയെ വെട്ടിലാക്കരുതെന്ന് ആവശ്യം

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർഥി ചർച്ചകൾ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോഴും അനുനയത്തിന് വഴങ്ങാതെ കെ സുധാകരൻ എം പി. അനുനയ ശ്രമത്തിന്റെ ഭാഗമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല കെ സുധാകരനെ വീണ്ടും...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill