Friday, March 20, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

‘ആദ്യം തലോടൽ പിന്നീട് തഴയും’;  അഞ്ച് വർഷത്തിനിടെ യു.ഡി.എഫ് വിട്ട പ്രമുഖര്‍ക്ക് എല്‍.ഡി.എഫില്‍ സീറ്റില്ല

കോട്ടയം: യു.ഡി.എഫ് വിട്ട പ്രമുഖര്‍ക്ക് എല്‍.ഡി.എഫില്‍ സീറ്റില്ല. അഞ്ച് വർഷത്തിനിടെ കോണ്‍ഗ്രസ് വിട്ട് ഇടത്തേക്ക് ചാഞ്ഞ അരഡസനിലേറെ നേതാക്കള്‍ക്കാണ് എല്‍.ഡി.എഫില്‍ സിറ്റില്ലാത്തത്. ഉപതിരഞ്ഞെടുപ്പില്‍ പരിഗണിച്ചും ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങള്‍ നല്‍കിയും ഇവരെ എല്‍.ഡി.എഫ്...

പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ എട്ടാം ക്ലാസുകാരനെ ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥികൾ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി; മർദ്ദനം മുടി വെട്ടിയതും പുതിയ ചെരിപ്പിട്ടതും ചോദ്യം ചെയ്ത്

കോഴിക്കോട്: കോഴിക്കോട് മടവൂർ ചക്കാലക്കല്‍ ഹയർ സെക്കന്‍ഡറി സ്കൂളില്‍ എട്ടാം ക്ലാസുകാരന് ക്രൂര മർദ്ദനം. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് എട്ടാം ക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ചത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. 15 വിദ്യാർത്ഥികള്‍...

ഇനി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത് പത്തോളം മണ്ഡലങ്ങളില്‍; ബിജെപിയുടെ മൂന്നാം പട്ടിക ഉടൻ

തിരുവനന്തപുരം: ബിജെപിയുടെ മൂന്നാം സ്ഥാനാർത്ഥി പട്ടിക വൈകാതെ പ്രഖ്യാപിക്കും. പത്തോളം മണ്ഡലങ്ങളിലാണ് ഇനി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. ഇതുവരെ 86 മണ്ഡലങ്ങളിലാണ് സ്ഥാനാർത്ഥികളെ രണ്ട് ഘട്ടമായി പ്രഖ്യാപിച്ചത്. തിരുവനന്തപുരം , മാവേലിക്കര അടക്കം മണ്ഡലങ്ങളിലാണ് ഇനി...

കാര്യവിജയം, ആരോഗ്യം, ശത്രുക്ഷയം; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ? ഇന്നത്തെ (20/03/2026) നക്ഷത്രഫലം അറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, ഇച്ഛാഭംഗം, കലഹം, മനഃപ്രയാസം, അഭിപ്രായവ്യത്യാസം, സ്വസ്ഥതക്കുറവ് ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം...

ജി സുധാകരന് പിന്തുണ അറിയിച്ച്‌ കോണ്‍ഗ്രസ്; വീട്ടിലെത്തി ചര്‍ച്ച നടത്തി ജില്ലാ നേതാക്കള്‍; ഇന്ന് മുതല്‍ പ്രചാരണത്തിനിറങ്ങും

ആലപ്പുഴ: അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുന്ന സിപിഎം മുൻ നേതാവ് ജി.സുധാകരന് വീട്ടില്‍ എത്തി കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം പിന്തുണ അറിയിച്ചു. യുഡിഎഫ് ജില്ലാ കണ്‍വീനർ, ബ്ലോക്ക് കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രസിഡന്‍റ്, കോണ്‍ഗ്രസ്‌ ജില്ലാ ഭാരവാഹികള്‍,...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill