Friday, March 13, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

തൃശൂരില്‍ സിപിഎം മുൻ പ്രാദേശിക നേതാക്കൾ ബിജെപിയിൽ ചേർന്നു;നേതാക്കളെ എംടി രമേശ് പാർട്ടിയിലേയ്ക്ക് സ്വീകരിച്ചു

തൃശൂർ: തൃശൂരില്‍ സിപിഎം മുൻ പ്രാദേശിക നേതാക്കളായ രണ്ട് പേർ ബിജെപിയിൽ ചേർന്നു. തൃശൂർ ജില്ലയിലെ നടത്തറ, പാണഞ്ചേരി മേഖലകളിലെ മുൻ സിപിഎം പ്രവർത്തകരാണ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. മണ്ണുത്തി മുൻ...

ഒമാനില്‍ ഡ്രോണ്‍ ആക്രമണം: രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; പത്ത് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റെന്നും വിദേശകാര്യ മന്ത്രാലയം

ഡൽഹി: ഒമാനിലെ സോഹാർ നഗരത്തിലുള്ള വ്യാവസായിക മേഖലയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് ഇന്ത്യാക്കാർ കൊല്ലപ്പെട്ടതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. പശ്ചിമേഷ്യയില്‍ സംഘർഷം ആരംഭിച്ചതിന് ശേഷം കരയില്‍ വെച്ച്‌ ഇന്ത്യാക്കാർ കൊല്ലപ്പെടുന്ന ആദ്യ സംഭവമാണിത്....

വന്യജീവി ആക്രമണം: കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം കൂട്ടി; മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് ഉള്ള സർക്കാർ ധനസഹായം ഉയർത്തി. 14 ലക്ഷം രൂപയായാണ് ഉയർത്തിയത്. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. നിലവില്‍ 10 ലക്ഷം രൂപയായിരുന്നു വന്യമൃഗാക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് നല്‍കിയിരുന്ന സർക്കാർ...

കോട്ടയം ജില്ലയിൽ നാളെ (14/03/2026)പള്ളിക്കത്തോട്, കുറിച്ചി,പാമ്പാടി, പാലാ, വാകത്താനം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

  കോട്ടയം: ജില്ലയിൽ നാളെ (14/03/2026)പള്ളിക്കത്തോട്, കുറിച്ചി,പാമ്പാടി, പാലാ, വാകത്താനം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ വെരൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ലിന്റോ ലിപ്സ് (ഗോസ്പൽ പോളിമേഴ്സ് ), തെക്കേക്കര, റാണി എന്നീ...

വാര്‍ഡ് കൗണ്‍സിലറെ ശുചീകരണ തൊഴിലാളി വീട്ടില്‍ കയറി ആക്രമിച്ചെന്ന് പരാതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാർഡ് കൗണ്‍സിലറെ ശുചീകരണ തൊഴിലാളി വീട്ടില്‍ കയറി ആക്രമിച്ചെന്ന് പരാതി. അമ്പലത്തറ കൗണ്‍സിലർ സിമി ജ്യോതിഷിനെ ശുചീകരണ തൊഴിലാളി സതീഷ് ഹെല്‍മറ്റ് കൊണ്ട് ആക്രമിച്ചെന്നാണ് പരാതി. സിമിയാണ് ജാതിയധിക്ഷേപം നടത്തി...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill