Wednesday, February 11, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കെപിസിസി സംസ്കാര സാഹിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഉത്സവ് സാംസ്കാരിക മേള നാളെ മുതൽ 17 വരെ കോട്ടയം നാഗമ്പടം ഇന്ഡോർ സ്റ്റേഡിയത്തിൽ നടത്തും;കോണ്ഗ്രസ് പ്രവര്ത്തക സമിതി അംഗം രമേശ് ചെന്നിത്തല...

കോട്ടയം: കെപിസിസി സംസ്കാര സാഹിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില് സംഘടിപ്പിക്കുന്ന ഉത്സവ് സാംസ്കാരിക മേള നാളെ മുതല് 17 വരെ കോട്ടയം നാഗമ്പടം ഇന്ഡോര് സ്റ്റേഡിയത്തില് നടത്തും. സാഹിത്യവും കലയും സമന്വയിപ്പിക്കുന്ന മഹത്തായ സാംസ്കാരിക...

പുതുപ്പള്ളി പിടിക്കാൻ മുതിർന്ന നേതാക്കളെ രംഗത്തിറക്കാൻ തീരുമാനിച്ച്‌ സിപിഎം: മുതിർന്ന നേതാക്കളായ സുഭാഷ് വർഗീസും റെജി സക്കറിയയുമാണ് സിപിഎം പരിഗണനയിലുള്ളത്.

കോട്ടയം: പുതുപ്പള്ളി പിടിക്കാൻ മുതിർന്ന നേതാക്കളെ രംഗത്തിറക്കാൻ തീരുമാനിച്ച്‌ സിപിഎം. മുതിർന്ന നേതാക്കളായ സുഭാഷ് വർഗീസും റെജി സക്കറിയയുമാണ് സിപിഎം പരിഗണനിയില്‍ ഉള്ളത്. മുതിർന്ന നേതാക്കളായ ഇരുവർക്കും മണ്ഡലത്തില്‍ ഉള്ള ബന്ധങ്ങള്‍ അനുകൂല ഘടകമാവുമെന്നാണ്...

പ്രണയദിനമധുരം പങ്കിടാന്‍ സപ്ലൈകോയും ; ഫെബ്രുവരി 14 വാലന്റൈൻസ് ഡേയിൽ 14 രൂപയ്ക്ക് പഞ്ചസാര വാങ്ങാം

തിരുവനന്തപുരം : വാലന്റൈൻസ് ഡേ ആഘോഷമാക്കാൻ സപ്ലൈകോയും, ഫെബ്രുവരി 14 ന് സപ്ലൈകോയില്‍ നിന്നും 14 രൂപയ്ക്ക് പഞ്ചസാര വാങ്ങാം. വാലന്റൈൻസ് ഡേയിൽ ആയിരം രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്കാണ് ഒരു കിലോ...

താമരശ്ശേരി യേശുഭവനിൽ നിന്നും കാണാതായ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് : താമരശ്ശേരി പുല്ലാഞ്ഞിമേട് യേശു ഭവനിൽ നിന്നും കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വെള്ളിമാട്‌കുന്ന് പത്രോണി നഗർ ബ്രിജിത്ത് നിവാസിൽ യൂജിൻ പെരേരയുടെ മകൾ ലിമ റോസ് (28) ആണ്...

ലഡുവിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയ ശേഷം പണവും ആഭരണങ്ങളും തട്ടിയെടുത്തു: ഡല്‍ഹിയില്‍ കാറിനുള്ളില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ആസൂത്രിത കൊലപാതകമെന്ന് കണ്ടെത്തി : പ്രതി പിടിയിൽ.

ഡൽഹി: ഡല്‍ഹിയില്‍ കാറിനുള്ളില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തി പോലീസ്. മൂന്നുപേർക്കും ലഡുവില്‍ വിഷം നല്‍കിയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പോലീസ് പ്രതിയായ കമറുദ്ദീനെ ഇന്ന് അറസ്റ്റ് ചെയ്തു. ഞായറാഴ്ചയായിരുന്നു...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill