ഏറ്റുമാനൂർ മാർക്കറ്റിൽ വ്യവസായത്തിന്റെ മറവിൽ അനധികൃത പണമിടപാട് നടക്കുന്നതായി ആരോപണം.
ശ്രീകുമാർ കോട്ടയം: ഏറ്റുമാനൂരിൽ ഉണക്കമീൻ വ്യവസായത്തിന്റെ മറവിൽ പത്താംകളം എന്ന പലിശ ബിസിനസ് നടക്കുന്നു. ചിട്ടിയെന്ന പേരിലാണ് ചെറുകിട വ്യവസായികളെ പിഴിയുന്ന പത്താംകളവുമായി ബ്‌ളേഡ്സംഘം രംഗത്തിറങ്ങിയിരിക്കുന്നത്. ഒരുലക്ഷം രൂപയ്ക്ക് തൊണ്ണൂറായിരം നൽകി 10 ദിവസം കൊണ്ട് ഒരുലക്ഷം രൂപ തിരിച്ചു വാങ്ങിക്കുന്ന […]