ചാണക്യപുത്രനായി ജോസ് കെ മാണി: കെണിയൊരുക്കി കാത്തിരുന്ന ബിജെപിയെ കബളിപ്പിച്ച് മാണി പുത്രൻ രാജ്യസഭയിലേയ്ക്ക്
പൊളിറ്റിക്കൽ ഡെസ്‌ക് കോട്ടയം: കോൺഗ്രസ് നേതൃത്വത്തെയും സംസ്ഥാനത്തെ പ്രവർത്തകരെയും അമ്പരപ്പിച്ച തീരുമാനത്തിനു പിന്നിൽ ജോസ് കെ.മാണിയുടെ ചാണക്യ തന്ത്രം. ്അച്ഛൻ കെ.എം മാണിയെയും, രാഷ്ട്രീയ തന്ത്രജ്ഞനായ ഉമ്മൻചാണ്ടിയെയും കടത്തി വെട്ടി രണ്ടു വർഷം പാർട്ടിയെ ഒറ്റയ്ക്കു നിന്നു വളർത്താനുള്ള ജോസ് കെ.മാണിയുടെ […]