Wednesday, February 25, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

സി പി എമ്മിന്റെ ഡേറ്റാ ചോർത്തൽ തിരിച്ചടിയായപ്പോൾ യുഡിഎഫിനെതിരെ വ്യാജ പരാതി:സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിനായി മണ്ഡലങ്ങളില്‍ ഫോണ്‍ സര്‍വേകള്‍ നടക്കുന്നുവെന്നാണ് സി.പി.എം കേന്ദ്രങ്ങളുടെ ആരോപണം.

കോട്ടയം: യു.ഡി.എഫ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിനായി മണ്ഡലങ്ങളില്‍ ഫോണ്‍ സര്‍വേകള്‍ നടക്കുന്നു, ആരോപണവുമായി സി.പി.എം കേന്ദ്രങ്ങള്‍. പ്രതിപക്ഷം സര്‍ക്കാരിന്റെ ഡാറ്റാ ചോര്‍ത്തലില്‍ നിലപാട് കടുപ്പിച്ചതോടെയാണ് ഇപ്പോര്‍ സി.പി.എമ്മും മറു ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്. കോണ്‍ഗ്രസ് ഡാറ്റാ ചോര്‍ത്തി എന്നുള്ള ആരോപണങ്ങള്‍ ഇടതുപക്ഷ...

മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലും പങ്കെടുത്ത അഭിമുഖത്തിന്റെ ടീസർ പുറത്തിറങ്ങിയതോടെ രൂക്ഷ വിമർശനം ഉയർത്തി പി.സി.ജോർജ് .

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലും പങ്കെടുത്ത അഭിമുഖത്തിന്റെ ടീസർ പുറത്തിറങ്ങിയതോടെ രാഷ്ട്രീയ കേന്ദ്രങ്ങളിലും സൈബർ ലോകത്തും വലിയ ചർച്ചകളാണ് നടക്കുന്നത്. സർക്കാരാണ് അഭിമുഖം ഒരുക്കിയിരിക്കുന്നത്. ക്ലിഫ് ഹൗസില്‍ ചിത്രീകരിച്ച അഭിമുഖത്തിന് 'കണ്ടും മിണ്ടിയും...

സംസ്ഥാനത്ത് ഇന്ന് (25/02/26) സ്വർണ്ണം ഗ്രാമിന് 10 രൂപ കൂടി; അറിയാം കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണവില

കോട്ടയം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണം ഗ്രാമിന് 10 രൂപ കൂടി. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില അറിയാം. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില:  118720രൂപ. ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില: 14840രൂപ.  

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ആദ്യം ചെയ്യുക ആശാ വര്‍ക്കർമാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍: മെട്രോ കോട്ടയത്തേക്ക് നീട്ടുന്ന കാര്യത്തിൽ പരിഗണന: 45 മിനിറ്റു കൊണ്ട് കോട്ടയത്തുനിന്ന് ഒരാൾക്ക്...

കോട്ടയം: യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ആശാ വര്‍ക്കർമാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പുതുയുഗ യാത്രയുടെ ഭാഗമായി വിവിധ മേഖലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരും പ്രതിപക്ഷ നേതാവുമായുള്ള...

വെഞ്ഞാറമൂട്ടില്‍ പെണ്‍കുട്ടികളെ അര്‍ധരാത്രിയില്‍ ഇറക്കിവിട്ട സംഭവം; കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് വീഴ്ചയെന്ന് കണ്ടെത്തല്‍, ഡ്രൈവറേയും കണ്ടക്ടറേയും ഡ്യൂട്ടിയില്‍ നിന്ന് താത്കാലികമായി മാറ്റിനിര്‍ത്തിയേക്കും

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ പെണ്‍കുട്ടികളെ അര്‍ധരാത്രിയില്‍ ഇറക്കിവിട്ട സംഭവത്തില്‍ ജീവനക്കാര്‍ക്ക് വീഴ്ചയെന്ന് കണ്ടെത്തല്‍. ഡ്രൈവറേയും കണ്ടക്ടറേയും ഡ്യൂട്ടിയില്‍ നിന്ന് താത്കാലികമായി മാറ്റിനിര്‍ത്തിയേക്കും. കെഎസ്‌ആര്‍ടിസി വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയതിന് പിന്നാലെയാണ് സംഭവത്തില്‍ നടപടിയെടുക്കാന്‍ തീരുമാനമായിരിക്കുന്നത്. തിരുവനന്തപുരത്തെ കോളജ്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill