റോഡരികിൽ ഉറങ്ങിക്കിടന്ന നായയുടെ മുകളിലൂടെ ടാറിങ് നടത്തി; കരൾ അലിയിപ്പിക്കുന്ന സംഭവം ആഗ്രയിൽ
സ്വന്തം ലേഖകൻ ആഗ്ര: ആരുടെയെും കണ്ണ് നിറയിപ്പിക്കുന്ന കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നിറഞ്ഞു നിന്നത്. പകുതി ടാറിൽ പുതഞ്ഞ നായയുടെ ചിത്രം ഇന്നലെ രാവിലെ മുതൽ സമൂഹമാധ്യമത്തിൽ പടർന്നിരുന്നു. താജ്മഹലിനും സർക്യൂട്ട് ഹൗസിനും സമീപത്തേക്കുള്ള റോഡിലാണു ടാറിങ് നടന്നത്. റോഡരികിൽ […]