ഇരുപത്തഞ്ച് വർഷത്തിനുശേഷം എ.ആർ റഹ്മാന്റെ മാസ്മരിക സംഗീതം വീണ്ടും മലയാള സിനിമയിൽ
സ്വന്തം ലേഖകൻ കൊച്ചി: ഇരുപത്തഞ്ച് വർഷത്തിനുശേഷം എ.ആർ റഹ്മാന്റെ സംഗീതം മലയാളസിനിമയിലേയ്ക്ക്. ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലസി ഒരുക്കുന്ന ചിത്രത്തിലാണ് വർഷങ്ങൾക്ക് ശേഷമുള്ള റഹ്മാന്റെ തിരിച്ചുവരവ്. ആടുജീവിതം എന്നുതന്നെ പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ നജീബായി അഭിനയിക്കുന്നത് നടൻ […]