video
play-sharp-fill

കക്കൂസ് മാലിന്യ ലോറിയുടെ മറവിൽ കഞ്ചാവ് വിൽപ്പന: സി.എസ്.ഡി.എസ് നേതാവും അലോട്ടിയുടെ ഗുണ്ടാ സംഘാംഗവും പിടിയിൽ

 സ്വന്തം ലേഖകൻ കോട്ടയം:  കക്കൂസ് മാലിന്യം തള്ളുന്ന ലോറിയുടെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന സി.എസ്.ഡി.എസ് നേതാവും സംഘവും പൊലീസ് പിടിയിലായി. ഗുണ്ടാ സംഘത്തലവൻ അലോട്ടിയുടെ സംഘത്തിലെ പ്രധാനിയുടെ സഹായത്തോടെയാണ് പ്രതികൾ കഞ്ചാവ് വിറ്റിരുന്നത്. ഇവരുടെ പക്കൽ നിന്നും അരക്കിലോ കഞ്ചാവും […]

രഹ്ന ഫാത്തിമയ്ക്കുവേണ്ടി പത്തനംതിട്ട കോടതിയിൽ ഹാജരാകുന്നത് സി.പി.എം ലോക്കൽ കമ്മറ്റി അംഗമായ അഭിഭാഷകൻ

സ്വന്തം ലേഖകൻ പത്തനംതിട്ട : ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്കു വേണ്ടി പത്തനംതിട്ട കോടതിയിൽ ഹാജരാകുന്നത് സി.പി.എം ലോക്കൽ കമ്മറ്റി അംഗമായ അഡ്വ. അരുൺദാസാണ്. സി.പി.എം അഭിഭാഷക സംഘടനയായ ലോയേഴ്‌സ് യൂണിയൻ പത്തനംതിട്ട യൂണിറ്റ് കമ്മറ്റിയംഗവും സി.പി.എം മലയാലപ്പുഴ ലോക്കൽ കമ്മറ്റിയംഗവുമാണ് അദ്ദേഹം. […]

ശബരിമല; ആത്മാഭിമാനം ഉള്ള ബിജെപിക്കാർ ഒത്തു തീർപ്പിന് പോകില്ല; വി.മുരളീധരൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമല സമരത്തിൽ കടുത്ത വിമർശനവുമായി വി.മുരളീധരൻ രംഗത്തെത്തി. ആത്മാഭിമാനം ഉള്ള ബിജെപിക്കാർ ഒത്തു തീർപ്പിന് പോകില്ല. സമരം തീർക്കാൻ സംസ്ഥാന അധ്യക്ഷൻ തയ്യാറാകില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സമരത്തെ അടിച്ചമർത്താൻ പിണറായി വിജയൻ ശ്രമിക്കേണ്ടെന്നും മുരളീധരൻ പറഞ്ഞു. […]

പുലർച്ചെ വീട്ടിൽ നിന്നു കാണാതായ പെയിന്റിംഗ് തൊഴിലാളി തൂങ്ങി മരിച്ച നിലയിൽ: മൃതദേഹം കണ്ടെത്തിയത് താഴത്തങ്ങാടിയിലെ തൂക്ക് പാലത്തിൽ: കുടുംബ പ്രശ്‌നങ്ങളെന്ന് പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം: പുലർച്ചെ വീട്ടിൽ നിന്നു കാണാതായ പെയിന്റിംഗ് തൊഴിലാളിയെ താഴത്തങ്ങാടി തൂക്ക് പാലത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുലർച്ചെ നാലു മണി മുതൽ വീട്ടുകാർ അന്വേഷിച്ച്് നടക്കുന്നതിനിടെയാണ് അഞ്ചു മണിയോടെ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. താഴത്തങ്ങാടി കുമ്മനം […]

ശബരിമലയിൽ 52 വയസ്സുകാരിയെ ആക്രമിച്ച കേസിൽ കെ.സുരേന്ദ്രന് ജാമ്യമില്ല, അപേക്ഷ കോടതി തള്ളി

സ്വന്തം ലേഖകൻ പത്തനംതിട്ട: ചിത്തിര ആട്ടവിശേഷ സമയത്ത് 52 വയസ്സുകാരിയെ ആക്രമിച്ച കേസിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് ജാമ്യമില്ല. സുരേന്ദ്രൻ സമർപ്പിച്ച ജാമ്യാപേക്ഷ പത്തനംതിട്ട പ്രിൻസിപ്പൽ സെഷനസ് കോടതി തള്ളി. വധശ്രമക്കേസിൽ പ്രതി ചേർത്തതിനാൽ ജാമ്യം നൽകാനാവില്ലെന്നാണ് കോടതിയുടെ […]

ഫേസ്ബുക്കിൽ യതീഷ് ചന്ദ്രയെ അപമാനിച്ച് പോസ്റ്റിട്ട യുവമോർച്ച നേതാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ മലപ്പുറം : സർക്കാരിനേയും തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്രയേയും അപമാനിക്കുകയും, അസഭ്യം പറയുകയും ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ട യുവമോർച്ച സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ . മലപ്പുറം വഴിക്കടവ് കവളപൊയ്ക സ്വദേശി തൊണ്ടിപറമ്പിൽ വീട്ടിൽ അജി തോമസിനെയാണ് […]

വരുമാനം കുത്തനെ ഇടിഞ്ഞു; സർക്കാരും ബോർഡും മുട്ടുമടക്കി; സുരേന്ദ്രൻ അകത്തായതോടെ ഭയന്നുവിറച്ച് ബി.ജെ.പിയും

സ്വന്തം ലേഖകൻ സന്നിധാനം: കടുത്ത നിയന്ത്രണങ്ങൾക്കെതിരെ ഭക്തജനങ്ങൾ നടത്തിയ നാമജപത്തിനും കാണിക്ക ബഹിഷ്‌കരണത്തിനും ഫലമുണ്ടായി. വരുമാനം കുത്തനെ ഇടിഞ്ഞതോടെ സർക്കാരും ദേവസ്വം ബോർഡും മുട്ടുമടക്കി. ശബരിമലയിൽ പ്രതിഷേധ നാമജപം സംഘടിപ്പിച്ചതിന് കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതോടെ ബി.ജെ.പിയും സമരത്തിൽ നിന്ന് […]

രാമപുരത്ത് കണ്ടത് ശബരിമല ഇഫക്ടോ: ഉപതിരഞ്ഞെടുപ്പിൽ ഇടതു മുന്നണി ബിജെപിയ്ക്കും പിന്നിൽ നാലാമത്; നേട്ടമുണ്ടാക്കി കോൺഗ്രസും കേരള കോൺഗ്രസും

 സ്വന്തം ലേഖകൻ പാലാ: ശബരിമല പ്രതിഷേധങ്ങൾ ഇടതു മുന്നണിയ്ക്കും സിപിഎമ്മിനും തിരിച്ചടിയാകുന്നതിന്റെ ആദ്യ സൂചനകൾ പാലാ രാമപുരത്തു നിന്നും പുറത്തു വന്നു തുടങ്ങി. രാമപുരം പഞ്ചായത്തിലെ അമനകര വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് കോൺഗ്രസിൽ നിന്നും കേരള കോൺഗ്രസ് എം സീറ്റ് തിരികെ […]

‘അങ്ങനെയിരിക്കെ മരിച്ചുപോയ ഞാൻ’ ദീപ നിഷാന്ത് അടിച്ചുമാറ്റിയതാണെന്ന്; ദീപയെ വലിച്ചു കീറി ഭിത്തിയിലൊട്ടിച്ച് സോഷ്യൽ മീഡിയ

സ്വന്തം ലേഖകൻ എറണാകുളം: സോഷ്യൽ മീഡിയ കൈ പിടിച്ചുയർത്തിയ എഴുത്തുകാരി ദീപ നിഷാന്ത്, ‘അങ്ങനെയിരിക്കെ മരിച്ചുപോയ ഞാൻ’ എന്ന കവിത അടിച്ചുമാറ്റിയതാണെന്നാരോപിച്ച് യുവകവി എസ് കലേഷ് രംഗത്തെത്തി. ഇതോടെ സോഷ്യൽ മീഡിയയുടെ പരിഹാസമേറ്റു വാങ്ങുകയാണ് ദീപ നിഷാന്ത്. 2011 ൽ ബ്ലോഗിൽ […]

സ്പെഷ്യൽ ക്ലാസിനായി വിളിച്ചു വരുത്തും: മടിയിലിരുത്തി അശ്ലീല വീഡിയോ കാണിക്കും; : പത്താം ക്ലാസുകാരനോട് പ്രകൃതി വിരുദ്ധ പീഡനത്തിനു ശ്രമിച്ച അധ്യാപകൻ കോട്ടയത്ത് അറസ്റ്റിൽ

 സ്വന്തം ലേഖകൻ കോട്ടയം: സ്‌പെഷ്യൽ ക്ലാസിനായി ട്യൂഷൻ സെന്ററിൽ വിളിച്ചു വരുത്തിയ പത്താംക്ലാസുകാരനെ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാട്ടും. മടിയിലിരിക്കാൻ ആവശ്യപ്പെടും. വസ്ത്രം ഉരിഞ്ഞ് കാട്ടി സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിക്കും. ഒടുവിൽ അധ്യാപകന്റെ തനി നിറം പുറത്തായി. നെടുങ്കുന്നത്ത് ട്യൂഷൻ […]