Wednesday, April 15, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കോഴിക്കോട് കോണ്‍വെന്റ് റോഡ് പരിസരത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട ഭ്രൂണം കണ്ടെത്തി; പൊലിസും, ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി

കോഴിക്കോട്: കോഴിക്കോട് കോണ്‍വെന്റ് റോഡ് പരിസരത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഭ്രൂണം കണ്ടെത്തി. കോണ്‍വെന്റ് റോഡില്‍ ചര്‍ച്ച് ഓഫ് ഗോഡ് പള്ളിയുടെ കോമ്പൗണ്ടില്‍ നിന്നാണ് ഭ്രൂണം കണ്ടെത്തിയത്. ഇതിന് ആറുമാസത്തെ വളര്‍ച്ചയുണ്ടെന്നാണ് റിപ്പോര്‍ട്ട്....

കോഴിക്കോട് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി;അമ്മയെ കസ്റ്റഡിയിലെടുത്ത് പോലീസ്

കോഴിക്കോട്: നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. മദര്‍ ഓഫ് ഗോഡ് കത്തീഡ്രല്‍ പള്ളിയുടെ പുറകുവശത്തായാണ് മൃതദേഹം കണ്ടെത്തിയത്. കൊഴിഞ്ഞാമ്പാറ സ്വദേശിനി ഫ്രാങ്കോയുടേതാണ് കുഞ്ഞ്. പള്ളിയില്‍ വെച്ച് പ്രസവിച്ച് ശേഷം കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. ഫ്രാങ്കോയെ പൊലീസ്...

കൊല്ലത്ത് ​ഗാനമേളക്കിടെ മദ്യപിച്ച് നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ചു; പരാതിയില്ലാത്തതിനാൽ കേസെടുക്കാതെ പൊലീസ്

കൊല്ലം: ആശ്രാമത്ത് ക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടെ മദ്യപിച്ച് നൃത്തം ചെയ്തയാൾക്ക് മർദ്ദനം. തിരുവനന്തപുരം ആറ്റുകാൽ സ്വദേശിയായ 57 കാരൻ ബാലചന്ദ്രനെയാണ് പ്ലാസ്റ്റിക് കസേര കൊണ്ട് ഒരാൾ ആക്രമിച്ചത്. ആക്രിപെറുക്കി വിറ്റ് റോഡരികിൽ കിടക്കുന്നയാളാണ് ബാലചന്ദ്രൻ....

പത്തനംതിട്ടയിൽ അമിതവേഗതയിലെത്തിയ കാർ സ്‌കൂട്ടറിൽ ഇടിച്ച് അപകടം;ചികിത്സയിലായിരുന്ന സ്‌കൂട്ടർ യാത്രികൻ മരിച്ചു

പത്തനംതിട്ട: കാർ സ്‌കൂട്ടറിൽ ഇടിച്ചു സ്‌കൂട്ടർ യാത്രികൻ മരിച്ചു. പത്തനംതിട്ട വലഞ്ചുഴി കീറ്റേത്തു മണ്ണിൽ വീട്ടിൽ പരേതനായ ഹമീദ് റാവുത്തറുടെ മകൻ മുഹമ്മദ് സാലി. എച്ച്(65) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് മേലെ...

‘തനിക്കെതിരെ സിപിഎം സൈബര്‍ ആക്രമണം നടത്തുന്നു; നിയമനടപടി സ്വീകരിക്കും’; സിപിഎമ്മിനെതിരെ കെ.കെ രമയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗം

കോഴിക്കോട്: ബോംബ് നിര്‍മാണത്തിനിടെ തന്റെ കൈക്ക് പരിക്കേറ്റെന്ന രീതിയിലുള്ള സിപിഎം പ്രചാരണം വസ്തുതാവിരുദ്ധമെന്ന് ആര്‍എംപി നേതാവും കെ.കെ രമയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗവുമായ ആര്‍.റിജു. സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരായി വ്യാപകമായ പ്രചാരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill