video
play-sharp-fill

മീ ടു ആരോപണം: യുവ നടിയോട്‌ പരസ്യമായി ക്ഷമ ചോദിച്ച് അലൻസിയർ

സ്വന്തം ലേഖകൻ കൊച്ചി : തനിക്കെതിരെ മീ ടൂ ആരോപണം നടത്തിയ നടി ദിവ്യ ഗോപിനാഥിനോട് പരസ്യമായി ക്ഷമ ചോദിച്ച് നടൻ അലൻസിയർ. ഇംഗ്ലീഷ് ദിനപത്രമായ ‘ടൈംസ് ഓഫ് ഇന്ത്യ’യുടെ കൊച്ചി ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അലൻസിയർ ദിവ്യയോട് ക്ഷമ ചോദിച്ചത്. […]

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ; സിപിഎമ്മുമായി ദേശിയ തലത്തിൽ യാതൊരു സഖ്യവും പാടില്ല; രാഹുൽ ഗാന്ധിയ്ക്ക് കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറിയുടെ കത്ത്

സ്വന്തം ലേഖകൻ കോട്ടയം: കേരളത്തിലെ അതിക്രൂരമായ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎമ്മുമായി യാതൊരു വിധ സഖ്യവും പാടില്ലെന്ന് അഭ്യർത്ഥിച്ച് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയ്ക്ക് കെ എസ് യു സംസ്ഥാന സെക്രട്ടറി കത്തയച്ചു. കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി […]

കൊച്ചി നഗരത്തിൽ വൻ തീപിടുത്തം

സ്വന്തം ലേഖകൻ കൊച്ചി: കൊച്ചി നഗരത്തിൽ വൻ തീപിടിത്തം. സൗത്ത് റെയിൽവേ സ്റ്റേഷനു സമീപമുള്ള പാരഗൺ ചെരിപ്പു കമ്പനിയുടെ ഗോഡൗണിനാണ് തീ പിടിച്ചത്.അഞ്ചുനിലയുള്ള കെട്ടിടമാണിത്. പതിനൊന്നരയോടെയാണ് തീപടർന്നത്. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുകയാണ്. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. […]

നടുവൊടിക്കും കലക്ടറേറ്റിലെ കസേര

സ്വന്തംലേഖകൻ കോട്ടയം : നോക്കിയും കണ്ടും ഇരുന്നില്ലേൽ എപ്പം നിലത്തു വീണെന്ന് ചോദിച്ചാൽ മതി. ആയിരകണക്കിന് ആളുകൾ ദിവസവും വന്നുപോകുന്ന കോട്ടയം കലക്ടറേറ്റിലെ പൊതുജനങ്ങൾക്ക് ഇരിക്കാനുള്ള കസേരകളിൽ പാതിയും പൊട്ടിത്തകർന്നത്. ജില്ലാ കലക്റ്ററുടെ കാര്യാലയത്തിന് സമീപത്തുള്ള റവന്യു ഡിപ്പാർട്മെന്റിന് മുൻവശത്തെ കസേരകളാണ് […]

ഇരട്ടക്കൊലപാതകത്തിന്റെ ഞെട്ടൽ മാറും മുമ്പ് കണ്ണൂർ പാപ്പിനിശ്ശേരിയിൽ വൻ ആയുധശേഖരം കണ്ടെടുത്തു; പാലത്തിന്റെ തൂണിനടിയിൽ ഒളിപ്പിച്ചുവെച്ചിരുന്നത് വടിവാളുകളും ഇരുമ്പു ദണ്ഡുകളും, വളപട്ടണം പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ കണ്ണൂർ: നാടിനെ നടുക്കിയ പെരിയ ഇരട്ട കൊലപാതകത്തിന്റെ ഞെട്ടലിൽ നിന്നും മോചനം ലഭിക്കുന്നതിന് മുമ്പ്് പാപ്പിനിശ്ശേരി ഹാജി റോഡ് മേൽപ്പാലത്തിനടിയിൽ നിന്നും ആറ് വടിവാളുകളും നാല് ഇരുമ്പ്് ദണ്ഡുകളും വളപട്ടണം പൊലീസ് കണ്ടെടുത്തു. ഹാജി റോഡ് കെ.എസ്. ടി.പി. […]

ടിഎൻടി ചിട്ടി കമ്പനികൾ ഉടമകൾ പൂട്ടിയത് കൃത്യമായ തയ്യാറെടുപ്പോടെ

സ്വന്തം ലേഖകൻ തൃശൂർ: ഇരിങ്ങാലക്കുട കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ടിഎൻടി ചിട്ടിക്കമ്പനി പൂട്ടിയത് കൃത്യമായ മുന്നൊരുക്കത്തോടെ എന്ന് ആക്ഷേപം. കമ്പനി ഉടമകൾ മറ്റ് സ്ഥലങ്ങളിൽ പുതിയ പേരുകളിൽ കമ്പനികൾ ആരംഭിച്ചുവെന്നാണ് സൂചന. ടിഎൻടിയിൽ നിന്നുള്ള പണം ഈ സ്ഥാപനങ്ങളിലേക്ക് നിക്ഷേപിച്ചുവെന്നും ആരോപണമുണ്ട്. ആലപ്പുഴയിലെ […]

കേരളാ സിപിഎമ്മിന് ബംഗാൾ സിപിഎമ്മിന്റെ അവസ്ഥ വരും : ജി.ദേവരാജൻ

സ്വന്തം ലേഖകൻ കോട്ടയം: കൊലപാതക രാഷ്ട്രീയവും അക്രമവും അഹങ്കാരവുമായി മുന്നോട്ടു പോകാനാണ് ഭാവമെങ്കില്‍ താമസംവിനാ കേരളാ സിപിഎമ്മിന് ബംഗാ ള്‍ സിപിഎമ്മിന്‍റെ അവസ്ഥ വരുമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍. അധികാരത്തിന്‍റെ തണലില്‍ നേതാക്കന്മാര്‍ അഹങ്കാരികളും അണികള്‍ ഗുണ്ടാ രാഷ്ട്രീയവുമായി […]

കോടതി വരാന്തയിൽ അഭിഭാഷക ദമ്പതിമാരുടെ കയ്യാങ്കളി

സ്വന്തം ലേഖകൻ പാലക്കാട്: പാലക്കാട് സിവിൽ സ്റ്റേഷനിലെ കോടതി സമുച്ചയത്തിൽ അഭിഭാഷക ദമ്പതികൾ തമ്മിൽ കയ്യാങ്കളി. ഇരുവരും തമ്മിലുള്ള കേസിനായെത്തിയ ജില്ലയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ കോടതിക്കു മുന്നിൽ അഭിഭാഷകയായ ഭാര്യയുമായി ആരംഭിച്ച തർക്കമാണു പിന്നീട് അടിപിടിയിലെത്തിയത്. അരിശം മൂത്ത അഭിഭാഷകൻ […]

ആറ്റുകാൽ പൊങ്കാലയ്ക്ക് പോയ വീട്ടമ്മ കെഎസ്ആർടിസി ബസിടിച്ചു മരിച്ചു, മകൾക്ക് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ കൊല്ലം: ആറ്റുകാൽ പൊങ്കാലയ്ക്ക് പോകാനിറങ്ങിയ വീട്ടമ്മ കെഎസ്ആർടിസി ബസിടിച്ചു മരിച്ചു. മകൾക്ക് ഗുരുതരമായി പരിക്കേറ്റു. ചെമ്മാൻമുക്ക് ഭാരതരാജ്ഞി പളളിക്ക് സമീപം രാവിലെ ആറരയോടെയായിരുന്നു അപകടം. മകൾക്കൊപ്പം ഇരുചക്രവാഹനത്തിൽ റെയിൽവേ സ്റ്റേഷനിലേക്ക് പോകവെയാണ് അപകടം. കുളത്തൂപ്പുഴ- കൊല്ലം വേണാട് ബസ്സാണ് […]

പുൽവാമ ഭീകരാക്രമണം ,വസന്തകുമാറിന്റെ വീട് മുഖ്യമന്ത്രി സന്ദ‌ർശിച്ചു

സ്വന്തംലേഖകൻ കോട്ടയം : പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ജവാൻ വി .വി വസന്തകുമാറിന്‍റെ കുടുംബത്തെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിലെത്തി. 9മണിക്ക് വസന്തകുമാറിന്‍റെ തൃക്കൈപറ്റയിലെ വീട്ടിലെത്തിയ മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രനും ഇ .പി ജയരാജനും ഉണ്ടായിരുന്നു.  വസന്തകുമാറിന്‍റെ കുടുംബവുമായി സംസാരിച്ച മുഖ്യമന്ത്രി […]