ഡിഎംകെ അധ്യക്ഷൻ എം.കരുണാനിധി അന്തരിച്ചു
ഡിഎംകെ പ്രസിഡന്റും തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയുമായിരുന്ന എം കരുണാനിധി അന്തരിച്ചു. 94 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കാവേരി ആശുപത്രിയിലായിരുന്നു അന്ത്യം. 6.10നാണ് അന്ത്യം സംഭവിച്ചത്. രോഗം മൂർഛിച്ചതോടെ ശനിയാഴ്‌ച പുലർച്ചെ ഒന്നോടെ ഗോപാലപുരത്തെ വസതിയിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെള്ളിയാഴ്‌ച രാത്രി […]