ശരത്തിന്റെയും കൃപേഷിന്റേയും സാന്നിധ്യത്തിൽ അവർ ഒന്നായി, വിവാഹ വേദിയിൽ നെഞ്ച് നീറി സുഹൃത്തുക്കൾ
സ്വന്തംലേഖകൻ കോട്ടയം : ശരത്തിന്റെയും കൃപേഷിന്റേയും ഓർമ്മകളിൽ ദീപു കൃഷ്ണൻ വിവാഹിതനായി. കൊല്ലപ്പെടുന്നതിന് തൊട്ടു മുമ്പുവരെ അവര്‍ ഇരുവരും സുഹൃത്തുക്കളോട് സംസാരിച്ചിരുന്നത് ദീപു കൃഷ്ണന്റെ വിവാഹത്തെ കുറിച്ചായിരുന്നു. ഒരേ ഡ്രസ് കോഡില്‍ എത്തി ആഘോഷമാക്കാനിരുന്ന വിവാഹമായിരുന്നു അത്. എന്നാല്‍ വിവാഹത്തിന് നാല് […]