ആ നാല്‍പ്പത്തി നാലു പേരുടെ മരണത്തിനു കാരണം നിങ്ങളുടെ പിഴവാണ്,മോദിക്കെതിരെ തുറന്നടിച്ച് സൈനികന്റെ ഭാര്യ
സ്വന്തംലേഖകൻ കോട്ടയം : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്റെ വോട്ട് ബിജെപിക്ക് നല്‍കില്ലെന്ന് തുറന്ന് പറഞ്ഞ് സൈനികന്റെ ഭാര്യ സിരിഷ റാവു. മോഡി പറഞ്ഞത് ശരിയാണ്, വോട്ട് നല്‍കേണ്ടത് പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികന് തന്നെയാണ്, അതുകൊണ്ട് തന്നെ ബിജെപിക്ക് വോട്ടില്ലെന്നും അവര്‍ തുറന്നടിച്ചു. […]