അച്ചാച്ചനില്ലാത്ത കരിങ്ങോഴയ്ക്കൽ വസതി, കേരള കോൺഗ്രസ്’; മാണിയെക്കുറിച്ച് മകന്റെ നെഞ്ചുപൊള്ളിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്
സ്വന്തംലേഖകൻ കോട്ടയം : കെഎം മാണിയുടെ വേർപാടിന്റെ വേദന പങ്കുവെച്ച് മകൻ ജോസ് കെ മാണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സ്നേഹത്തിൻറെയും കരുതലിൻറെയും വാത്സല്യത്തിൻറെയും കടലായിരുന്നു അച്ചാച്ചനെന്നും രാഷ്ട്രീയത്തിൻറെ തിരക്കിലും കരിങ്ങോഴയ്ക്കൽ കുടുംബത്തിൻറെ ഓരോ ശ്വാസത്തിലും അച്ചാച്ചനുണ്ടായിരുന്നെന്നും ജോസ് കെ മാണി ഫേസ്ബുക്കിൽ […]