video
play-sharp-fill

ശബരിമല പോരാളികൾക്ക് കൂടുതൽ പണികളുമായി സർക്കാർ: കേസിൽ പെട്ടവർക്കെതിരെ ക്രിമിനൽ നടപടി നിയമം 107 വകുപ്പ് പ്രകാരം കരുതൽ തടങ്കൽ നടപടികൾ തുടങ്ങി; പിണറായി സർക്കാർ വേട്ടയാടലിൽ ഉറച്ചുതന്നെ: മനുഷ്യാവകാശ ലംഘനമെന്ന് മനുഷ്യാവകാശ സംഘം

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല മണ്ഡലകാലത്ത് നാമജപം അൻപതിനായിരത്തിൽപരം കേസുകളെടുത്തതിൽ പെട്ടവരെ വീണ്ടും കുടുക്കാൻ സർക്കാർ. ഓരോ കേസിൽ പെട്ടവർക്കും ഓരോ കേസ് എന്ന നിലയ്ക്ക് ക്രിമിനൽ നടപടി നിയമം 107-ആം വകുപ്പനുസരിച്ച് നടപടികൾ സ്വീകരിച്ചിരിക്കുകയാണ് സർക്കാർ. ക്രിമിനൽ നിയമം 107 […]

മകന്റെ ചവിട്ടേറ്റ് വാരിയെല്ലുകൾ തകർന്ന് അച്ഛന് ദാരുണാന്ത്യം: മരണ വിവരം പുറത്തറിഞ്ഞത് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ; മകൻ പൊലീസ് കസ്റ്റഡിയിൽ; സംഭവം ഏറ്റുമാനൂർ നരിക്കുഴി കോളനിയിൽ

ക്രൈം ഡെസ്‌ക് കോട്ടയം: വാക്കു തർക്കത്തിനിടെ മകന്റെ ചവിട്ടേറ്റ് വാരിയെല്ലുകൾ തകർന്ന് അച്ഛന് ദാരുണാന്ത്യം. ഏറ്റുമാനൂർ ശങ്കരമല നരിക്കുഴി വീട്ടിൽ മണി (70) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് മണിയുടെ മകൻ മനുവിനെ ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയായിരുന്നു […]

മുണ്ടക്കയത്ത് അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ തൂങ്ങി മരിച്ചു: മരണ വിവരം പുറത്തറിഞ്ഞത് വൈകുന്നേരത്തോടെ; പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ മുണ്ടക്കയം: മുണ്ടക്കയത്ത് വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കയം കരിനിലം പ്ലാക്കപ്പടി ഇളയശേരിയിൽ അമ്മുക്കുട്ടി (68), മകൻ മധു (38) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷു ദിനത്തിൽ തിങ്കളാഴ്ച വൈകിട്ട് മൂന്നരയായിട്ടും വീട്ടിൽ […]

ലോക്സഭ തിരഞ്ഞെടുപ്പ്; 24 വരെ റോഡ് പ്രവൃത്തി നിര്‍ത്തി വെയ്ക്കണം

സ്വന്തംലേഖകൻ കോട്ടയം : ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ 13 അസംബ്ലി നിയോജക മണ്ഡലങ്ങളിലെയും തിരഞ്ഞെടുക്കപ്പെട്ട 936 പോളിംഗ് സ്റ്റേഷനുകളില്‍ വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തും. ഇതിനായി ബിഎസ്.എന്‍.എല്‍ കണക്ടിവിറ്റി ജില്ലയിലുടനീളം തടസം കൂടാതെ ഉറപ്പ് വരുത്തേണ്ട സാഹചര്യം ഉള്ളതിനാല്‍ ഏപ്രില്‍ 24 വരെ […]

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പ്രസംഗം; യോഗി ആദിത്യനാഥിനും മായാവതിക്കും വിലക്ക്

സ്വന്തംലേഖകൻ കോട്ടയം : മതത്തിന്‍റെ പേരില്‍ വോട്ടഭ്യര്‍ത്ഥിച്ചതിന് ഉത്തര്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും, ബിഎസ്പി നേതാവ് മായാവതിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രചരാണ വിലക്ക്. യോഗി ആദിത്യനാഥിനെ മൂന്ന് ദിവസത്തേക്കും മായാവതിയെ രണ്ട് ദിവസത്തേക്കും ആണ് വിലക്കിയത്. മതവികാരം ഇളക്കിവിടുന്ന പരാമര്‍ശങ്ങള്‍ നടത്തുന്ന […]

തൃശൂരിൽ സുരേഷ് ഗോപിയുടെ പ്രചരണ വസ്തുക്കൾ നശിപ്പിച്ചു

സ്വന്തംലേഖകൻ കോട്ടയം : തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ പ്രചരണ വസ്തുക്കൾ നശിപ്പിച്ച നിലയിൽ. മുക്കാട്ടുകരയിലെ എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നിലെ ബാനറുകളും പോസ്റ്ററുകളുമാണ് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചയാണ് ആക്രമണം. രണ്ട് ബൈക്കുകളിലായി എത്തിയ ആറു […]

വീടു വാടകയ്ക്കെടുത്തു് മയക്കുമരുന്നു ഉപയോഗം 3 പേർ എക്സൈസ് പിടിയിൽ

സ്വന്തം ലേഖകൻ പാലാ: വിളക്കുമാടം അംബേദ്കർ കോളനിയ്ക്കു സമീപം വീടു വാടകയ്ക്കെടുത്തു് മയക്കുമരുന്നു് ഉപയോഗിച്ചു വന്നിരുന്ന സംഘത്തെ പാലാ എകു് സൈസു് റേഞ്ചു് ഇൻസ്പെക്ടർ കെ.ബി. ബിനുവും പാർട്ടിയും ചേർന്നു് അറസ്റ്റു ചെയ്തു.വീട്ടിൽ നിന്നു് 25 ഗ്രാം ഗഞ്ചാവും ഗഞ്ചാവു് വലിക്കുന്നതിനായി […]

മാന്യവായനക്കാർക്ക് വിഷു ദിനാശംസകൾ

മാന്യ വായനക്കാർക്ക് തേർഡ് ഐ ന്യൂസ് ലൈവിന്റെ വിഷുദിനാശംസകൾ. ഐശ്വര്യ സമ്പൂർണവും സമാധാന പൂരിതവുമായ ഒരു പുതു വർഷം എല്ലാ വായനക്കാർക്കും ആശംസിക്കുന്നു. ടീം എഡിറ്റോറിയൽ തേർഡ് ഐ ന്യൂസ് ലൈവ്

വയനാട്ടിൽ രാഹുലിനായി മനോരമയുടെ നുണപ്രചാരണം: ഉളുപ്പില്ലാതെ കള്ളം പറഞ്ഞ മനോരമയെ പൊളിച്ചടുക്കി തുഷാർ വെള്ളാപ്പള്ളിയുടെ സൈബർ പോരാളികൾ; നട്ടാൽകുരുക്കാത്ത നുണ പ്രചരിപ്പിച്ച മനോരമ ഒടുവിൽ കണ്ടം വഴി ഓടി

സ്വന്തം ലേഖകൻ കൽപ്പറ്റ: വയനാട്ടിൽ രാഹുലിനായി നട്ടാൽകുരുക്കാത്ത നുണപ്രചാരണവുമായി മലയാള മനോരമ ചാനലും ഓൺലൈനും. ഞായറാഴ്ച രാവിലെ വയനാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ അഭിമുഖം വളച്ചൊടിച്ച് വിവാദമാക്കിയാണ് മനോരമ ചാനലും ഓൺലൈൻ പത്രവും രംഗത്തിറങ്ങിയത്. എന്നാൽ, വയനാട് മണ്ഡലത്തിലെ […]

യു ഡി എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടനായി നേതാക്കന്മാർ  പ്രചാരണത്തിന് എത്തുന്നു 

സ്വന്തം ലേഖകൻ കോട്ടയം: യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഏപ്രിൽ 15 തിങ്കളാഴ്ച മുൻ മുഖ്യമന്ത്രിയും എ.ഐ.സിസി വർക്കിംഗ് കമ്മിറ്റി അംഗവുമായ എ.കെ ആന്റണി ജില്ലയിൽ എത്തും. ഇന്ന് വൈകിട്ട് നാലിന് പാലാ കുരിശുപള്ളി കവലയിൽ ചേരുന്ന […]