video
play-sharp-fill

നുഴഞ്ഞുകയറ്റം തടയാന്‍ ഇന്ത്യ: അതിര്‍ത്തിയില്‍ ലേസര്‍ മതില്‍

ന്യൂഡല്‍ഹി: പഠാന്‍കോട്ട് ആവര്‍ത്തിക്കാതിരിക്കാന്‍ ഇന്ത്യ തയാറായി കഴിഞ്ഞു. ഇനി രാജ്യത്തേക്ക് നുഴഞ്ഞു കയറിയാല്‍ ഭീകരര്‍ വിവരമറിയുമെന്നുറപ്പ്. ത്രിപുരയില്‍ ബംഗ്ലദേശുമായുള്ള അതിര്‍ത്തി സുരക്ഷയ്ക്കു ലേസര്‍ രശ്മികളും ഉപയോഗിക്കാനാണ് ബിഎസ്എഫ് പദ്ധതി. അതിര്‍ത്തിയില്‍ കമ്പിവേലികള്‍ സ്ഥാപിക്കാന്‍ കഴിയാത്ത ചതുപ്പു പ്രദേശങ്ങളിലും നദിയിലും ലേസര്‍ അധിഷ്ഠിത […]

ലോകം കാത്തിരുന്ന കൂടിക്കാഴ്ച്ച തുടങ്ങി

സിംഗപ്പൂര്‍: ലോകം കാത്തിരുന്ന കൂടിക്കാഴ്ച്ചയ്ക്ക് സിംഗപ്പൂരില്‍ തുടക്കമായി. രണ്ട് രാഷ്ട്ര തലവന്മാര്‍ തമ്മിലുള്ള കൂടിക്കാഴ്ച ഹസ്തദാനത്തോടെയാണ് തുടങ്ങിയത്. വടക്കന്‍ കൊറിയന്‍ തലവന്‍ കിം ജോംഗ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള ചരിത്രപ്രസിദ്ധമായ കൂടിക്കാഴ്ച സിംഗപ്പൂരിലെ സെന്റോസാ ദ്വീപിലെ ആഡംബര […]

വെടിയൊച്ചകളില്ലാത്ത കൊറിയ: അണുവായുധ ഭീഷണിയില്ലാത്ത രാജ്യം; സമാധാനത്തിന്റെ പുതിയ പ്രാവുകളെ പ്രതീക്ഷിച്ച് കൊറിയ

ഇന്റർനാഷണൽ ഡെസ്‌ക് സെന്‌റോസ: ലോകത്തിന്റെ തന്നെ എല്ലാകണ്ണുകളും ഉറ്റു നോക്കുന്ന സിംഗപ്പൂരിലേയ്ക്കു നോക്കിയ ഉത്തരകൊറിയൻ മാധ്യമങ്ങൾ കണ്ടത് സമാധാനത്തിന്റെ പുതിയ വെള്ളരിപ്രാവുകളെ. അമേരിക്കയുമായുള്ള ആജീവനാനന്ത വൈര്യം അവസാനിപ്പിക്കാൻ മുൻകൈ എടുത്ത ട്രമ്പും – കിം ജോങ് ഉന്നും ചേർന്നു നടത്തുന്ന ഉച്ചകോടിയിൽ […]

പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പ്രേമംനടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി തച്ചുകുന്ന് കുന്നേൽ പ്രിൻസ് (അഖിൽ-26)നെയാണ് അറസ്റ്റ് ചെയ്തത്. ഒരുമാസം മുമ്പാണ് പെൺകുട്ടിയുമായി പ്രതി അടുപ്പത്തിലാകുന്നത്. ഞായറാഴ്ച മൊബൈൽ ഫോൺ ചാർജ്‌ചെയ്യാനെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ […]

കെവിൻ കേസ് പാഠമായി: കാമുകിയെയുമായി വീട്ടിലെത്തിയ മകനോട് അച്ഛന്റെ കടക്കുപുറത്ത്: കല്യാണം കലാപമായതോടെ പൊലീസും കോടതിയും ഇടപെട്ടു; മറ്റൊരു കെവിൻ ഒഴിവായത് പൊലീസിന്റെ സമയോചിത ഇടപെടലിനെ തുടർന്ന്

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: കെവിൻ വധക്കേസ് അന്വേഷിക്കുന്ന ഏറ്റുമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മറ്റൊരു കേവിൻ കേസ് ഒഴിവായത് തലനാരിഴയ്ക്ക്. പ്രണയിക്കുന്ന പെൺകുട്ടിയെയുമായി വീട്ടിൽ കയറി വന്ന മകനോട് അച്ഛൻ കടക്കു പുറത്തു പറഞ്ഞു. രണ്ടു കൽപ്പിച്ച കാമുകിയെയുമായി വീട്ടിൽ കയറിയ […]

പി.സി ജോർജ് ജസ്നയുടെ കുടുംബത്തോട് മാപ്പു പറയാൻ തയാറാകണം: യൂത്ത് ഫ്രണ്ട് (എം

സ്വന്തം ലേഖകൻ കോട്ടയം: ജസ്നയുടെ തിരോധാനം സംബന്ധിച്ച് കുടുബാഗങ്ങളെ അപമാനിച്ച് മാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയ പി.സി ജോർജ് എം.എൽ.എയുടെ നടപടിയെ കോടതി വിമർച്ച സഹചര്യത്തിൽ എം .എൽ. എ ജസ്നയുടെ കുടമ്പത്തോട് മാപ്പ് പറയണം എന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് […]

പാഞ്ഞു വന്ന ട്രെയിനിനു മുന്നിൽ മരം വീണു: അപകടം ഒഴിവായത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം: ചിങ്ങവനം കുറിച്ചി മന്ദിരം കവലയിൽ റെയിൽവേ ട്രാക്കിൽ മരം വീണു. മരം വീണതിനെ തുടർന്നു കായംകുളം – കോട്ടയം റൂട്ടിൽ 20 മിനിറ്റോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് 5.45 ഓടെയായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്നും […]

കാലവര്‍ഷം: കണ്‍ട്രോള്‍ റൂമില്‍ വിവരം നൽകണം

സ്വന്തം ലേഖകൻ കോട്ടയം: കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ഏത് ആവശ്യഘട്ടത്തിലും കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വിവരം നല്‍കാവുന്നതാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനി അറിയിച്ചു.  കളക്‌ട്രേറ്റിനു പുറമേ താലൂക്ക് ആസ്ഥാനങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്.  […]

കാറ്റിലും മഴയിലും അയർക്കുന്നത്ത് വീടുകൾ തകർന്നു

സ്വന്തം ലേഖകൻ അയർക്കുന്നം:  നീറിക്കാട് പ്രദേശത്ത് കനത്തമഴയിൽ മരങ്ങൾ കടപുഴകി വീടുകളുടെ മേൽ പതിക്കുന്നു. നീറിക്കാട് കല്ലമ്പള്ളിൽ വിനോദ് കെ.എസിന്റെ വീടിന്റെ മേൽക്കൂര അതിരാവിലെ വീയിയടിച്ച കാറ്റിൽ തേക്ക് മരം വീണ് പൂർണ്ണമായും തകർന്നു. മുറിയിൽ ഉറങ്ങിക്കിടന്ന കുട്ടി ചെറിയ പരിക്കുകളോടെ […]

മലപ്പുറത്ത് ലോകകപ്പ് പനി; വീടുമുതൽ ചക്ക വരെ ലോക നിറം പൂശി; തെരുവുകൾ റഷ്യയായി

ശ്രീകുമാർ മലപ്പുറം: റഷ്യയിലാണ് ലോകകപ്പെങ്കിലും മഞ്ഞയും നീലയും കടും ചുവപ്പും പുശി മലപ്പുറത്തെയും മലബാറിലെയും തെരുവുകൾ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. അർജന്റീനൻ ചക്കയും , ബ്രസീലിയൻ ഓട്ടോയും ,സ്പാനിഷ് തട്ടുകടയും , ജർമൻ വീടുകളും തെരുവുകൾ കീഴടക്കുകയും ചെയ്തു. റഷ്യയിലാണ് ലോക കപ്പെങ്കിലും ആവേശം […]