video
play-sharp-fill

കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ നേട്ടങ്ങൾക്ക് എല്ലാം പിന്നിൽ കെ.എം മാണിയുടെ കൈയ്യൊപ്പ്: ഉമ്മൻ ചാണ്ടി

സ്വന്തംലേഖകൻ കോട്ടയം:  കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ നേട്ടങ്ങൾക്ക് എല്ലാം പിന്നിൽ കെ.എം മാണി എന്ന ധനകാര്യ മന്ത്രിയുടെയും രാഷ്ട്രീയ നേതാവിന്റെയും കയ്യൊപ്പ് ഉണ്ടെന്ന് മുൻ മുഖ്യമന്ത്രി എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി എം.എൽ.എ. കേരള കോൺഗ്രസ് എം ജില്ലാ കമ്മിറ്റിയുടെയും […]

ആറു വയസുള്ള പെൺകുട്ടിയോടൊപ്പം ബാറിൽ മദ്യപിക്കാനെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏല്പിച്ചു

സ്വന്തംലേഖിക ഒല്ലൂർ: അയൽവാസിയുടെ ആറു വയസുള്ള പെൺകുട്ടിയോടൊപ്പം മദ്യപിക്കാനെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒല്ലൂരിലെ ബാറിൽ ഞായറാഴ്ച രാത്രി 9.30 മണിയേടെയായിരുന്നു നാടകീയ സംഭവം.ബാർ ജീവനക്കാർ വിവരമറിയിച്ചതനുസരിച്ച് പോലീസ് എത്തിയപ്പോൾ കണ്ടത് ബാറിന്റെ ഗേറ്റിനു സമീപം നാട്ടുകാരുടെ മുന്നിൽ […]

ഇറാനെതിരെ അന്ത്യശാസനയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

സ്വന്തംലേഖകൻ വാഷിംഗ്ടൺ: പശ്ചിമേഷ്യൻ കടലിടുക്കിലേക്ക് യുദ്ധക്കപ്പലുകൾ അയച്ചതിന് പിന്നാലെ ഇറാന് അന്ത്യശാസനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഒരു യുദ്ധത്തിനാണ് ഒരുങ്ങുന്നതെങ്കിൽ, അത് ഇറാന്റെ ഔദ്യോഗിക അന്ത്യമാകും. അമേരിക്കയെ ഭീഷണിപ്പെടുത്താൻ ഇറാൻ മുതിരരുതെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു. എന്നാൽ ഇറാനിൽ […]

സർക്കാർ സ്‌കൂളുകൾക്ക് ഇനി ഒരേ നിറം: മാറ്റത്തിന് ആലപ്പുഴയാണ് ആദ്യം തിരഞ്ഞെടുത്തിരിക്കുന്നത്

സ്വന്തമലേഖകൻ ആലപ്പുഴ: റേഷൻ കടകൾക്ക് പിന്നാലെ സർക്കാർ സ്‌കൂളുകൾക്കും ഇനി ഒരേ നിറം. ഒറ്റനോട്ടത്തിൽ സർക്കാർ സ്‌കൂളുകളെ തിരിച്ചറിയാനുമാകും. സംസ്ഥാനത്താകെ നടപ്പാക്കാനിരിക്കുന്ന നിറം മാറ്റത്തിന് ആലപ്പുഴ ജില്ലയാണ് ആദ്യം തെരഞ്ഞെടുത്തിരിക്കുന്നത്.ജില്ലാപഞ്ചായത്തിനു കീഴിലുള്ള സ്‌കൂളുകളെല്ലാം ഇളം പച്ചയും മഞ്ഞയും ചേർന്ന നിറം പൂശി […]

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാകാത്തതിനെ തുടർന്ന് സസ്‌പെൻഷനിലായിരുന്ന പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ

സ്വന്തംലേഖകൻ കൊടുങ്ങല്ലൂർ : തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാകാത്തതിനെ തുടർന്ന്്് സസ്‌പെൻഷനിലായിരുന്ന പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മേത്തല ആനാപ്പുഴ കൈമാപറമ്പിൽ രാജന്റെ മകനും കൊടുങ്ങല്ലൂർ കൺട്രോൾ റൂമിലെ സിവിൽ പോലീസ് ഓഫിസറുമായ രാജീവ് (34) ആണ് മരിച്ചത്.ഇക്കഴിഞ്ഞ വോട്ടെടുപ്പ് ദിവസം മാനസികാസ്വാസ്ഥ്യം […]

ആനക്കൊമ്പ് വീട്ടിൽ സൂക്ഷിച്ച കേസ്: നടൻ മോഹൻലാലിന് വേണ്ടി ഹാജരായത് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ മകൾ

സ്വന്തംലേഖകൻ കൊച്ചി: ആനക്കൊമ്പ് കേസിൽ മോഹൻലാലിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ മകൾ രശ്മി ഗൊഗോയി. 2012 ലാണ് മോഹൻലാലിന്റെ വീട്ടിൽനിന്ന് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകൾ കണ്ടെത്തിയത്. കേസിൽ മുൻമന്ത്രി തിരുവഞ്ചൂർ […]

സര്‍പ്രൈസുമായി നാളെ സോഷ്യൽമീഡിയയിൽ എത്തുമെന്ന് പ്രഭാസ് ; ആകാംക്ഷയോടെ ആരാധകര്‍

സ്വന്തംലേഖകൻ കോട്ടയം : ആരാധകര്‍ക്ക് സാഹോ സര്‍പ്രൈസുമായി നാളെ( ചൊവ്വ) സോഷ്യല്‍ മീഡിയയില്‍ എത്തുമെന്ന് പ്രഭാസ്. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് സര്‍പ്രൈസ് വാര്‍ത്ത താരം ആരാധകരുമായി പങ്കുവെച്ചത്. വീഡിയോ പുറത്തുവന്നതോടെ എന്തായിരിക്കും പ്രഭാസിന്റെ സര്‍പ്രൈസ് എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും. ഇന്‍സ്റ്റാഗ്രാം പേജിലൂടെയാകും […]

ഞെട്ടിവിറച്ച് വീണജോർജ് : പത്തനംതിട്ടയിൽ സുരേന്ദ്രനെന്ന് സി പി എമ്മിന്റെ അണികളും പറയുന്നു

സ്വന്തംലേഖിക പത്തനംതിട്ടയിൽ 66 ശതമാനം ഹിന്ദു വോട്ടുകൾ ഏകീകരിച്ചു എന്ന ബി.ജെ.പിയുടെ കണക്കുകൂട്ടൽ കെ. സുരേന്ദ്രന് ബംമ്പർ അടിക്കുമെന്ന പ്രതീക്ഷ ഉണർത്തുന്നു. തൃശൂർ മണ്ഡലത്തിലെ മൽസരാർഥികൾ വോട്ടിങ് മെഷീനിലെ ഭാഗ്യം എങ്ങോട്ട് തിരിയുമെന്നറിയാതെ ദിവസങ്ങൾ എണ്ണുകയാണ്.അതേസമയം പത്തനംതിട്ടയിൽ കെ.സുരേന്ദ്രന്റെ വിജയം ഉറപ്പെന്ന് […]

എക്സിറ്റ് പോളുകൾ ശരിയായാൽ ഉപതെരഞ്ഞെടുപ്പ് ആറ് മണ്ഡലങ്ങളിൽ, ബി ജെ പി എം എൽ എമാരുടെ എണ്ണം വർദ്ധിപ്പിക്കാൻ സാധ്യത

സ്വന്തംലേഖകൻ തിരുവനന്തപുരം : രാജ്യത്തെ പ്രമുഖ ചാനലുകളുടെയും ഏജൻസികളുടെയും എക്സിറ്റ് പോൾ ഫലങ്ങൾ ഇന്നലെ പുറത്ത് വന്നു. ഈ പ്രവചനങ്ങൾ ശരിയാണെങ്കിൽ കേരളത്തിൽ ഉടൻ നടക്കാനിരിക്കാൻ സാധ്യത 6 ഉപതെരഞ്ഞെടുപ്പുകളാണ്. വടകരയിൽ കെ. മുരളീധരൻ, എറണാകുളത്ത് ഹൈബി ഈഡൻ, കോഴിക്കോട് എ. […]

സംസ്ഥാനത്ത് ഈ വർഷം അടച്ചുപൂട്ടുന്നത് രണ്ടായിരത്തോളം ഇംഗ്ലീഷ് മിഡിയം സ്‌കൂളുകൾ.2.8 ഏക്കർ സ്ഥലവും കെട്ടിടവും കളിസ്ഥലവും വേണമെന്നുള്ള മാനദണ്ഡത്തിൽ പലരും പുറത്ത്

സ്വന്തംലേഖകൻ കൊച്ചി: സംസ്ഥാനത്ത് ഈ അധ്യായന വർഷം അടച്ചുപൂട്ടുന്നത് രണ്ടായിരത്തോളം ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ. വരുന്ന അധ്യയനവർഷംമുതൽ അംഗീകാരമില്ലാത്ത സ്‌കൂളുകൾ പ്രവർത്തിക്കാൻ അനുവദിക്കരുതെന്ന് ഹൈക്കോടതി വിധിച്ചിരുന്നു.ഇതിനെ തുടർന്നാണ് സർക്കാർ നടപടികൾ സ്വീകരിക്കുന്നത്. കേസ് മെയ് 23-ന് കോടതിയുടെ പരിഗണനയ്ക്ക് വരും.ഈസ്‌കൂളുകളിൽ പഠിക്കുന്ന […]