video

00:00

അനധികൃത മദ്യവില്പന; ഒരാൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ പാമ്പാടി :- മദ്യശാലകൾക്ക് അവധിയുള്ള ദിവസം ഓട്ടോറിക്ഷയിൽ കൊണ്ടു നടന്ന് മദ്യം വില്പന നടത്തിവന്ന മുളയംകുന്ന് വെള്ളറയിൽ മാധവൻ മകൻ സുനിൽ (49)നെ പാമ്പാടി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി.പി.അനൂപിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തു.റബർതോട്ടo കേന്ദ്രീകരിച്ച് വിദേശമദ്യം ശേഖരിച്ച് […]

സപ്ലി എക്‌സാമിൽ തോറ്റതോടെ ബിഷപ്പിനോട് ; യു ആർ അണ്ടർ അറസ്റ്റ് എന്ന് എസ്.പി ഹരിശങ്കർ

സ്വന്തം ലേഖകൻ തൃപ്പൂണിത്തുറ: കന്യാസ്ത്രീയെ 13 തവണ ബലാത്സംഗം ചെയ്ത കേസിൽ കത്തോലിക്ക സഭയുടെ ജലന്ധർ രൂപത ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തു. മൂന്നു ദിവസങ്ങളിലായി 17മണിക്കൂറുകളോളം നടന്ന ചോദ്യം ചെയ്യലുകൾക്കു ശേഷം ഇയാൾ കുറ്റവാളിയാണെന്ന് പോലീസ് ഉറപ്പിച്ചു. അത്യാധുനിക […]

തെളിവുകളെല്ലാം എതിര്: അധികാരവും സ്വാധീനവും തുണച്ചില്ല: അറസ്റ്റ് അല്ലാതെ മറ്റ് പോംവഴിയില്ലാതെ പോലീസ്;നീതി ലഭിച്ചെന്ന് സിസ്റ്റർ അനുപമ

സ്വന്തം ലേഖകൻ തൃപ്പൂണിത്തുറ: നാളുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിൽ. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് ബിഷപ്പിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തെളിവുകളും മൊഴികളും അടക്കം കേസിൽ ബിഷപ്പിന് എതിരായ സാഹചര്യത്തിലാണ് അനിവാര്യമായ […]

പ്രസവസമയത്ത് പ്രിയതമൻ അരികെ ; ലക്ഷ്യ 21 ആശുപത്രികളിൽ

മാളവിക നായർ തിരുവനന്തപുരം: കുഞ്ഞിന്റെ ജനനസമയത്ത് മാനസിക പിന്തുണയേകാൻ ഇനി പ്രസവമുറിയിൽ ഭർത്താവിനും സ്ഥാനമുണ്ടാകും. അമ്മയുടെ സ്വകാര്യത മാനിച്ചുതന്നെ ലോകോത്തര ശ്രദ്ധയും പരിചരണവും ലഭ്യമാക്കുന്ന ‘ലക്ഷ്യ’ പദ്ധതി ഈ വർഷം 21 സർക്കാർ ആശുപത്രികളിൽ നടപ്പാക്കും. കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ […]

നാട്ടുകാർക്ക് മുണ്ടക്കയം പഞ്ചായത്തിന്റെ മാലിന്യപ്പാര: റബർ തോട്ടത്തിൽ പഞ്ചായത്തിന്റെ മാലിന്യം തള്ളൽ: ജനവാസ കേന്ദ്രത്തിലുള്ളത് 150 ലോഡിലേറെ മാലിന്യം; ദുരിതം സഹിച്ച് മുണ്ടക്കയം നിവാസികൾ

സ്വന്തം ലേഖകൻ മുണ്ടക്കയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മാലിന്യ സംസ്‌കരണത്തിനായി സ്വന്തം ഫണ്ട് ഉപയോഗിച്ച് സംവിധാനം ഒരുക്കണമെന്ന സർക്കാർ നിർദേശം നിലനിൽക്കെ നാട്ടുകാർക്ക് മാലിന്യപ്പാരയുമായി മുണ്ടക്കയം പഞ്ചായത്ത്. മുണ്ടക്കയം മാർക്കറ്റിൽ നിന്നു ശേഖരിക്കുന്ന മാലിന്യങ്ങളാണ് പറത്താനം റൂട്ടിൽ വെട്ടുകല്ലാംകുഴി ഭാഗത്തെ ജനവാസ […]

പത്രങ്ങളിലും ചാനലുകളിലും വ്യഭിചാര ചർച്ച മാത്രം: ജനകീയ പ്രശ്‌നങ്ങൾ ആർക്കും അറിയേണ്ട; സമരത്തിനു പിന്നിൽ സഭയെ തകർക്കാനുള്ള ബ്ലാക്ക് മാസ്: കന്യാസ്ത്രീ സമരത്തിനും മാധ്യമങ്ങൾക്കുമെതിരെ പൊട്ടിത്തെറിച്ച് പി.സി ജോർജ്

തേർഡ് ഐ ബ്യൂറോ കോട്ടയം: പത്രങ്ങളിലും ചാനലുകളിലും നടക്കുന്നത് വ്യഭിചാര ചർച്ചകൾ മാത്രമാണെന്നു കേരള ജനപക്ഷം നേതാവ് പി.സി ജോർജ് എംഎൽഎ. ജനകീയ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ മാധ്യമങ്ങൾക്ക് താല്പര്യമില്ല. കേരളത്തെ ബാധിച്ച പ്രളയവും, തുടർന്നുണ്ടായ വരൾച്ചയും ഒന്നും മാധ്യമങ്ങളെ ബാധിക്കുന്നതേയില്ല. […]

‘അഭിമന്യു ഒരു തുടക്കം മാത്രം… ഒരുത്തനേയും വെച്ചേക്കില്ല ..’; എസ് എഫ് ഐ പ്രവർത്തകർക്ക് നേരെ സോഷ്യൽ മീഡിയ വഴി വർഗ്ഗീയവാദികളുടെ വധഭീഷണി

സ്വന്തം ലേഖകൻ കൊച്ചി: എസ് എഫ് ഐ പ്രവർത്തകർക്ക് നേരെ സോഷ്യൽ മീഡിയ വഴി വർഗ്ഗീയവാദികളുടെ വധഭീഷണി. എസ് എഫ് ഐ ജില്ലാ സെക്രട്ടറി സച്ചിൻ കുര്യാക്കോസ്, എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റി അംഗം അമൽനാഥ് എന്നിവരുൾപ്പെടെയുള്ള നിരവധി വിദ്യാർത്ഥികളെ […]

പ്രളയബാധിതർക്ക് കിറ്റ് വിതരണം നടത്തി

സ്വന്തം ലേഖകൻ മുണ്ടക്കയം : പ്രളയബാധിതർക്കായി മഅദിൻ വൈസനിയത്തിന്റ ഭാഗമായി നടത്തുന്ന റിലീഫ് വിതരണത്തിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം മുണ്ടക്കയം ഇർശാദിയ്യയിൽ പി സി ജോർജ് എം.എൽ.എ നിർവഹിച്ചു. എസ്.വൈ.എസ് ജില്ല ജനറൽ സെക്രട്ടറി ലബീബ് അസ്ഹരി അദ്ധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് […]

ക്യാപ്റ്റൻ രാജുവിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന്; പ്രിയപ്പെട്ട ഭക്ഷണശാലയ്ക്ക് അരികെ നിർത്തി അന്ത്യാഞ്ജലി അർപ്പിക്കും

സ്വന്തം ലേഖകൻ കൊച്ചി: നടനും സംവിധായകനുമായ ക്യാപ്റ്റൻ രാജുവിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന്. മൃതദേഹം വെള്ളിയാഴ്ച രാവിലെ പാടിവട്ടം പാൻജോസ് അപ്പാർട്‌മെന്റിലും തുടർന്ന് എറണാകുളം നോർത്ത് ടൗൺ ഹാളിലും പൊതുദർശനത്തിനു വച്ചു. രമേശ് ചെന്നിത്തല, ബെന്നി ബെഹനാൻ, ഇന്നസെന്റ്, വിനയൻ, സുരേഷ് […]

കോടിയേരിയെ തള്ളി ജയരാജൻ; കന്യാസ്ത്രീകളുടെ സമരത്തിന് ഒപ്പമാണ് സർക്കാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കന്യാസ്ത്രീകളുടെ സമരത്തിന് ഒപ്പമാണ് സർക്കാർ. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട് തള്ളി ഇപി ജയരാജൻ. അന്വേഷണം കൃത്യമായ ദിശയിൽ നടക്കുന്നുണ്ടെന്നും തെറ്റ് ചെയ്തവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുമെന്നും കോടിയേരിയുടെ നിലപാട് അദ്ദേഹത്തിനോട് ചോദിക്കണമെന്നും ഇപി […]