video
play-sharp-fill

ഇനി രാഷ്ട്രീയം മെല്ലെ മാറുകയാണ്, വിജയങ്ങൾ ഇനി വികസനങ്ങൾക്കൊപ്പം:അബ്ദുുള്ളക്കുട്ടി

സ്വന്തംലേഖകൻ രാജ്യത്ത് വലിയ വിജയം നേടി അധികാരത്തിൽ തിരിച്ചെത്തിയ നരേന്ദ്ര മോദിയെ പ്രശംസിച്ച് വീണ്ടും കോൺഗ്രസ് നേതാവ് എപി അബ്ദുള്ളക്കുട്ടി. നരേന്ദ്ര മോദിയുടെ മഹാവിജയത്തെ പറ്റി എന്ന് തുടങ്ങുന്ന തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മുൻ സിപിഎം എംപി, കോൺഗ്രസ് എംഎൽഎ എന്നീ […]

ലൈംഗിക ചൂഷണത്തിനിരയായ പെൺകുട്ടിയെ പ്രതികളായ മാതാപിതാക്കൾക്ക് വിട്ട് നല്കി സിഡബ്ല്യൂസി

സ്വന്തംലേഖിക കുമളി:ലൈംഗിക ചൂഷണത്തിന് ഇരയായതിനെ തുടർന്ന് നിർഭയയുടെ സംരക്ഷണത്തിൽ ആക്കിയിരുന്ന പെൺകുട്ടിയെ പ്രതികൾക്കിടയിലേക്ക് തന്നെ വിട്ടുകൊടുത്ത് ചൈൽഡ് വെൽഫെയർ കമ്മിറ്റി(സിഡബ്ല്യുസി)യുടെ അന്യായം. പെൺകുട്ടിയുമായി ബന്ധപ്പെട്ടുള്ള ഒരു കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കാൻ ഇരിക്കവെയാണ് തിരുവനന്തപുരം സിഡബ്ല്യുസി വളരെ തിടുക്കപ്പെട്ടെന്നപോലെ കുട്ടിയെ തിങ്കളാഴ്ച്ച […]

അനു സിത്താര അമ്മയാകാന്‍ പോകുന്നു എന്ന് പ്രചാരണം; വ്യാജവാര്‍ത്തയെന്ന് തുറന്നടിച്ച് നടി

സ്വന്തംലേഖകൻ കോട്ടയം : താന്‍ അമ്മയാകാന്‍ പോകുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടി അനു സിത്താര. പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് അനു സിത്താര വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അനു സിത്താര ഇക്കാര്യം വ്യക്തമാക്കിയത്. വ്യാജവാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടിനൊപ്പം ഫെയ്ക്ക് ന്യൂസ് […]

അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്ര നി​ർ​മ്മാണ ശ്ര​മ​ങ്ങ​ൾ ഉടൻ ആ​രം​ഭി​ക്കു​മെ​ന്ന് ആ​ർ​എ​സ്എ​സ്

സ്വന്തംലേഖകൻ കോട്ടയം : അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന സൂ​ച​ന ന​ൽ​കി ആ​ർ​.എ​സ്.എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത്. വൈ​കാ​തെ ത​ന്നെ രാ​മ​ക്ഷേ​ത്ര​ത്തി​നു വേ​ണ്ടി​യു​ള്ള ജോ​ലി​ക​ള്‍ ആ​രം​ഭി​ക്കു​ക​യും പൂ​ര്‍​ത്തീ​ക​രി​ക്കു​ക​യും ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്ന് രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പു​രി​ൽ സം​സാ​രി​ക്ക​വെ അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ൻ​ഡി​എ സ​ർ​ക്കാ​ർ വീ​ണ്ടും […]

എൻഎസ്എസിന്റെയും എസ്എൻഡിപിയുടെയും വോട്ടുകൾ ലഭിച്ചു; വിശ്വാസസംരക്ഷണത്തിന് കൂടെയുണ്ടാകുമെന്നും കെ.സുരേന്ദ്രൻ

സ്വന്തംലേഖകൻ കോട്ടയം : എൻ.എസ്.എസ്,എസ്.എൻ.ഡി.പി തുടങ്ങിയ എല്ലാ സമുദായ സംഘടനകളുടെയും അകമഴിഞ്ഞ പിന്തുണ ഏറ്റക്കുറച്ചിലുകളോടെ എല്ലാ ബൂത്തിലും ലഭിച്ചിട്ടുണ്ടെന്ന വസ്തുത നന്ദിയോടെ സ്മരിക്കുന്നുവെന്ന് പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ. പത്തനംതിട്ടയിൽ എൻഡിഎയ്ക്ക് വിജയിക്കാൻ കഴിയാതെ പോയത് മുന്നണിക്കകത്തും പാർട്ടിക്കകത്തുമുള്ള പ്രശ്‌നങ്ങൾ കാരണമാണെന്ന […]

കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ വോട്ട് ചോർച്ച പരിശോധിക്കുമെന്ന് യച്ചൂരി

സ്വന്തംലേഖകൻ കോട്ടയം : ശബരിമല അടക്കമുളള വിഷയങ്ങൾ കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവിയെ സ്വാധീനിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. കേരളവും ബംഗാളും ത്രിപുരയും ഉൾപ്പെടെയുള്ള സിപിഎം ശക്തികേന്ദ്രങ്ങളിൽ പാർട്ടിക്ക്‌ വോട്ട് ചോർച്ചയുണ്ടായതിനെപ്പറ്റി പരിശോധിക്കുമെന്നും പോളിറ്റ് ബ്യൂറോ യോഗത്തിനു ശേഷം […]

യുഡിഎഫിന്റെ വിജയത്തിന് പിന്നിൽ ശബരിമലയാണ് ; അധികാരത്തിൽ വന്നാൽ ശബരിമലയ്ക്കായി നിയമനിർമാണം നടത്തും: ചെന്നിത്തല

സ്വന്തം ലേഖകൻ തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിൽ വന്നാൽ ശബരിമലയിലെ ആചാര സംരക്ഷണത്തിന് നിയമനിർമാണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിന്റെ വൻ ജയത്തിന് കാരണം ശബരിമലയാണെന്നും യുഡിഎഫ് യോഗം വിലയിരുത്തി. കേരള കോൺഗ്രസ് എമ്മിലെ പ്രശ്‌നങ്ങൾ ആ പാർട്ടി തന്നെ […]

നിയുക്ത എം പി മാർക്ക് കുരിശായി ക്രിമിനൽ കേസുകൾ ; സഭയിൽ പോകണമോയെന്ന് സുപ്രീ കോടതി പറയും

സ്വന്തംലേഖകൻ തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച പല സ്ഥാനാർത്ഥികളുടേയും ഭാവി സുപ്രീംകോടതി തീരുമാനിക്കും. ക്രിമിനൽ കേസുകൾ സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്തുന്നതിൽ വീഴ്ച വരുത്തിയവരുടെ കാര്യത്തിൽ സുപ്രീംകോടതിയുടെ തീരുമാനം നിർണ്ണായകമാകും. പലരും ഇത് ഗൗരവമായെടുത്തിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് […]

പതിനൊന്ന് ഇന്ത്യാക്കാർക്ക് നോട്ടീസ് അയച്ച് സ്വിസ് ബാങ്ക് :കേന്ദ്രസർക്കാർ പണി തുടങ്ങി

സ്വന്തംലേഖകൻ ന്യൂഡൽഹി: സ്വിസ് ബാങ്കുകളിൽ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന സമ്പാദ്യത്തിന്റെ വിവരങ്ങൾ കേന്ദ്രസർക്കാരിന് കൈമാറുന്നതിന് മുന്നോടിയായി 11 ഇന്ത്യാക്കാർക്ക് സ്വിറ്റ്സർലാൻഡ് സർക്കാർ നോട്ടീസ് അയച്ചു. വിവരങ്ങൾ കൈമാറുന്നതിന് എന്തെങ്കിലും എതിർപ്പുകളുണ്ടെങ്കിൽ നോട്ടീസ് കൈപ്പറ്റി 30 ദിവസത്തിനകം രേഖാമൂലം അറിയിക്കണമെന്നാണ് ആവശ്യം. നഷ്ടപ്പെട്ട പ്രതാപം […]

അമ്മയുടെ കാമുകന്റെ മർദ്ദനത്തിനിരയായ കുട്ടിക്ക് മർദ്ദനം; ഇത്തവണ മർദ്ദനം ജയിലിൽ നിന്ന് പുറത്തിറങ്ങിയ അമ്മയുടെ വക

സ്വന്തംലേഖിക ഇടുക്കി: കട്ടപ്പന ഉപ്പുതുറയിൽ എട്ടു വയസുകാരിയെ അമ്മയുടെ കാമുകൻ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുട്ടിയോട് വീണ്ടും ക്രൂരത. അമ്മയിൽ നിന്നുമാണ് കുട്ടിക്ക് ഇത്തവണ മർദ്ദനമേറ്റത്. കേസിൽ പ്രതിയായ അമ്മ റിമാൻഡിലായിരുന്നു. ജയിലിൽ പോകാൻ കാരണം കുട്ടിയാണെന്ന് പറഞ്ഞായിരുന്നു അമ്മയുടെ മർദ്ദനം. […]