വടകരയില്‍ പത്താം ക്ലാസ്‌ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥിനി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

വടകര: വൈക്കിലശ്ശേരിയില്‍ പതിനഞ്ച് വയസ്സുകാരിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

വൈക്കിലശ്ശേരി ക്രാഷ് മുക്ക് വലിയപറമ്പത്ത് രാജേഷിന്റെയും അനുശ്രീയുടെയും മകള്‍ സായി ലക്ഷ്മിയെയാണ്‌ (15) തൂങ്ങിമരിച്ച നിലയില്‍ കണ്ടത്‌. ഇന്നലെ രാവിലെ വീടിന്റെ മുകള്‍നിലയിലുള്ള കിടപ്പുമുറിയിലെ ജനാലയില്‍ സായി ലക്ഷ്മിയെ തൂങ്ങിമരിച്ചനിലയില്‍ കാണുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വടകര സെയ്‌ന്റ്‌ ആന്റണീസ് സ്കൂളില്‍ നിന്ന് പത്താം ക്ലാസ്‌ പരീക്ഷയെഴുതി ഫലം കാത്തിരിക്കുയായിരുന്നു. സഹോദരി: തന്മയ രാജേഷ്.