video
play-sharp-fill

മറവി രോഗമുള്ള പെറ്റമ്മയെ മകൻ പീഡിപ്പിച്ചു

സ്വന്തംലേഖിക   കൊല്ലം: അഞ്ചാലുമ്മൂട്ടിൽ മറവിരോഗിയായ അമ്മയെ ബലാത്സംഗം ചെയ്ത മകൻ പൊലീസ് പിടിയിൽ. എഴുപത്തിനാല് വയസുള്ള അമ്മയെ മകൻ നിരന്തരം പീഡിപ്പിക്കുന്നുവെന്ന അച്ഛന്റെ പരാതിയിലാണ് പൊലീസ് നടപടി. കൊലപാതകക്കേസിലെ പ്രതി കൂടിയായ ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.മറവി രോഗം ബാധിച്ച […]

കേരളത്തിൽ നിന്ന് വി മുരളീധരൻ കേന്ദ്ര മന്ത്രി സഭയിലേക്ക്

സ്വന്തംലേഖകൻ   ന്യൂഡൽഹി: രണ്ടാം നരേന്ദ്ര മോദി സർക്കാരിൽ കേരളത്തിനും പ്രാതിനിധ്യം. ബി.ജെ.പി നേതാവ് വി. മുരളീധരൻ കേന്ദ്രമന്ത്രിയാകും. പ്രധാനമന്ത്രിയുടെ വസതിയിലെത്താൻ ക്ഷണമുണ്ടെന്ന് മുരളീധരൻ തന്നെയാണ് വ്യക്തമക്കിയത്. കേരളത്തിലെ ജനങ്ങൾക്കുള്ള അംഗീകാരമാണെന്നാണ് മുരളീധരൻ പ്രതികരിച്ചത്.

ലോകകപ്പ് ക്രിക്കറ്റിന് ആവേശത്തുടക്കം: ആദ്യ വിക്കറ്റ് ഇമ്രാൻ താഹിറിന്; ആദ്യ റൺ ജോ റൂട്ടിന്; ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടുന്നു

സ്‌പോട്‌സ് ഡെസ്‌ക് ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ മത്സരത്തിന് ഇംഗ്ലണ്ടിലെ ഓവൽ സ്‌റ്റേഡിയത്തിൽ തുടക്കമായി. ആദ്യ മത്സരത്തിൽ ആതിത്ഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടുകയാണ്. ഏഴ്്ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 50 റണ്ണാണ് ഇംഗ്ലണ്ടിന്റെ നഷ്ടം. ദക്ഷിണാഫ്രിക്കയുടെ ഇമ്രാൻ താഹിറിനാണ് ലോകകപ്പിലെ […]

റിട്ടയർ ചെയ്ത പോലീസ് നായകൾക്കും രാജകീയ ജീവിതം ; ഫാനും നീന്തൽ കുളത്തിനും പിന്നാലെ കൊതുകും ഈച്ചയും കടിക്കാതിരിക്കാൻ പ്രത്യേക സംവിധാനവും

സ്വന്തംലേഖകൻ തൃശ്ശൂർ: കഴിഞ്ഞ ദിവസം ഏവരെയും അമ്പരപ്പെടുത്തി വന്ന ഒന്നാണ് ഒന്നരക്കോടി രൂപയുടെ വിയ്യൂർ ജയിലിലെ ഫൈവ് സ്റ്റാർ അടുക്കള. ഇതിനു പിന്നാലെ ഇപ്പോൾ റിട്ടയർ ചെയ്ത പോലീസ് നായയ്ക്ക് നൽകിയിരിക്കുന്ന സുഖസൗകര്യങ്ങളാണ് ചർച്ചയാകുന്നത്. ഇതും അമ്പരപ്പിക്കുന്നത് തന്നെയാണ്. ഫാൻ, ടിവി, […]

ലോകനേതാക്കൾ ഇന്ത്യയിലേക്ക് ;പ്രധാനമന്ത്രിയായി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ വൈകിട്ട്

സ്വന്തംലേഖകൻ   ദില്ലി: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിൻറെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇനി രണ്ടാമൂഴം. രാഷ്ട്രപതി ഭവനിൽ നടക്കുന്ന വർണാഭമായ ചടങ്ങിൽ ബിംസ്റ്റെക് രാജ്യങ്ങളിൽ നിന്നുള്ള ലോകരാഷ്ട്രത്തലവൻമാരെത്തും. മറ്റൊരു പരിപാടിയിലായതിനാൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സത്യപ്രതിജ്ഞാ ചടങ്ങിനെത്തില്ല. പകരം ബംഗ്ലാദേശ് […]

അറിവിന്റെ അക്ഷരമുറ്റത്തേയ്ക്ക് കുരുന്നുകളെ കൈ പിടിച്ച് നടത്തി മെഡിക്കൽ വിദ്യാർത്ഥികൾ; മെഡിക്കൽ കോളജിലെ എസ് എഫ് ഐ യൂണിറ്റ് ഏറ്റെടുത്തത് പഠനത്തിൽ മികച്ച നാൽപ്പത് കുട്ടികളെ

സ്വന്തം ലേഖകൻ കോട്ടയം: പഠനത്തിൽ മികച്ചു നിൽക്കുന്ന നാൽപ്പത് കുരുന്നുകൾക്ക് അക്ഷരമുറ്റത്തേയ്ക്ക് വഴികാട്ടി എസ് എഫ് ഐ. മെഡിക്കൽ കോളജ് ആശുപത്രിയിലെ യുവ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടികൾക്ക് പഠനത്തിൽ വഴികാട്ടിയായത്. എസ് എഫ് ഐ കോട്ടയം മെഡിക്കൽ കോളേജ് യൂണിറ്റിന്റെ […]

അബ്ദ്ദുല്ലക്കുട്ടി കീറാമുട്ടിയെന്ന് കോൺഗ്രസ് മുഖപത്രം

സ്വന്തംലേഖകൻ   തിരുവനന്തപുരം: മോദിയെ പുകഴ്ത്തിയ കോൺഗ്രസ് നേതാവ് അബ്ദുല്ലക്കുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി പാർട്ടി.മുഖപത്രം വീക്ഷണം ബി.ജെ.പിയുടെ സ്ഥാനാർഥിയാകാൻ കച്ചകെട്ടുന്ന അബ്ദുല്ലക്കുട്ടി എന്ന കീറാമുട്ടിയെ വഴിയിൽ ഉപേക്ഷിക്കുന്നത് തന്നെയാണ് ഉത്തമമെന്ന് മുഖപ്രസംഗം വിമർശിക്കുന്നു.അധികാരമോഹം കൊണ്ട് നടക്കുന്ന ദേശാടനപക്ഷിയായ അബ്ദുല്ലക്കുട്ടി രാഷ്ട്രീയ അഭയം […]

ഇരുപതിൽ ഇരുപത്തൊന്നു സീറ്റും തോറ്റാലും, നവോത്ഥാനം വിട്ടൊരുകളിയുമില്ല : അഡ്വ എ. ജയശങ്കർ

സ്വന്തംലേഖിക ശബരിമല പ്രശ്‌നത്തിൽ വർഗീയതയെ ചെറുക്കാൻ താൻ മുന്നിൽ നിന്നത് ധാർഷ്ട്യമാണെങ്കിൽ അത് ആവർത്തിക്കുക തന്നെ ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾക്ക് മറുപടിയുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ. പതിവ് പോലെ പരിഹാസം കൂട്ടിക്കലർത്തിയാണ് സർക്കാർ നിലപാടിനെതിരെ ഫേസ്ബുക്കിൽ […]

സ്മൃതി ഇറാനിയുടെ മുഖ്യതെരഞ്ഞെടുപ്പ് പ്രചാരകനായിരുന്ന അനുയായിയെ കൊന്നത് ബിജെപിക്കാർതന്നെ , മൂന്ന് പേർ അറസ്റ്റിൽ

സ്വന്തംലേഖകൻ   അമേഠി :അമേത്തിയിൽ സ്മൃതി ഇറാനിയുടെ മുഖ്യതെരഞ്ഞെടുപ്പ് പ്രചാരകനായിരുന്ന സുരേന്ദ്ര സിംഗിന്റെ കൊലപാതകത്തിന് പിന്നിൽ ബിജെപിക്കാർ തന്നെയാണെന്ന് പോലീസ്. രണ്ട് പേരെ അറസ്റ്റ് ചെയ്തതായി യുപി ഡിജിപി ഒ പി സിംഗ് അറിയിച്ചു. പ്രാദേശിക തലത്തിൽ ബിജെപിക്കുള്ളിലെ കുടിപ്പകയാണ് വൈരാഗ്യത്തിന്റെ […]

വൈ എസ് ആർ ജഗന്റെ സ്ഥാനാരോഹണത്തിന് മമ്മൂട്ടിക്ക് ക്ഷണം

സ്വന്തംലേഖകൻ     നിയുക്ത ആന്ധ്രാ മുഖ്യമന്ത്രി വൈ.എസ്. ആർ. ജഗന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മമ്മൂട്ടിക്ക് ക്ഷണം. പക്ഷെ ഇന്ന് തിരുപ്പതിയിൽ നടക്കുന്ന ചടങ്ങിൽ മറ്റ് തിരക്കുകൾ കാരണം മമ്മൂട്ടി പങ്കെടുക്കില്ലെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.വൈ.എസ്.ആർ ജഗന്റെ പിതാവും മുൻ […]