Wednesday, April 1, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

പാലക്കാട്ട് രമേഷ് പിഷാരടിയെ തടഞ്ഞ് ബിജെപി പ്രവർത്തകർ;ബിജെപി ശക്തികേന്ദ്രങ്ങളിൽ വോട്ട് തേടി വരേണ്ട

പാലക്കാട്: തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ പാലക്കാട്ടെ യു.ഡി,​എഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ ബി,​ജെ,​പി പ്രവർത്തകർ തടഞ്ഞു. വടക്കന്തറയിൽ വച്ചാണ് സംഭവം. ബി.ജെ.പി കൗൺസിലർ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള ഒരു സംഘം പ്രവർത്തകരാണ് പിഷാരടിയെ തടഞ്ഞത്....

കോട്ടയം ജില്ലയിൽ നാളെ (02-04 -2026)വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലം

കോട്ടയം: ജില്ലയിൽ നാളെ (02-04 -2026)വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലം കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ചാലച്ചിറ ട്രാൻസ്ഫോർമറിൽ രാവിലെ 9:00 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.

പത്ത്, ഐ ടി ഐ കഴിഞ്ഞവര്‍ക്ക് ഇന്ത്യൻ നേവിയില്‍ ജോലി; കൊച്ചിയില്‍ നിയമനം; 240 ഒഴിവുകള്‍; ഉടൻ അപേക്ഷിക്കാം

കൊച്ചി: ഇന്ത്യൻ നേവിയുടെ കീഴിലുള്ള കൊച്ചിയില്‍ സ്ഥിതി ചെയ്യുന്ന നേവല്‍ ഷിപ്പ് റിപയർ യാർഡ് (NSRY), നാവല്‍ എയർക്രാഫ്റ്റ് യാർഡ് (NAY) എന്നിവിടങ്ങളില്‍ അപ്രന്റീസ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ 240 ഒഴിവുകളാണ് ഉള്ളത്....

പാപ്പിനിശേരിയില്‍ മരപ്പൊടി നിര്‍മ്മാണ ഫാക്ടറിക്ക് തീ പിടിച്ചു; കോടികളുടെ നഷ്ടം

വളപട്ടണം: പാപ്പിനിശേരിയില്‍ ഫാക്ടറിക്ക് തീ പിടിച്ച്‌ കോടികളുടെ നഷ്ടം. പാപ്പിനിശേരി പഞ്ചായത്തിലെ തുരുത്തിയില്‍ ചമ്പക്കര പ്ലൈ ആന്റ് ബയോ ഫ്യൂവല്‍ സെന്ന സ്ഥാപനത്തിലാണ് ഇന്ന് പുലര്‍ച്ചെ വന്‍ തീപിടുത്തമുണ്ടായത്. കണ്ണൂര്‍, തലശേരി, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ നിന്ന്...

കോഴിക്കോട് ചക്ക പറിക്കാന്‍ പ്ലാവില്‍ കയറുന്നതിനിടെ താഴെ വീണ് മധ്യവയസ്‌കന്‍ മരിച്ചു

കോഴിക്കോട്: ചക്ക പറിക്കാന്‍ പ്ലാവില്‍ കയറുന്നതിനിടെ താഴെ വീണ് ഗുരുതരമായി പരിക്കേറ്റ മധ്യവയസ്‌കന്‍ മരിച്ചു. താമരശ്ശേരി അടിവാരം 30 ഏക്കറില്‍ താമസിക്കുന്ന കാസര്‍കോട് സ്വദേശി ഇബ്രാഹീം (56) ആണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill