വ്യാപാരി വ്യവസായി സമിതി നേതൃത്വ പരിശീലന ക്യാമ്പ് മാറ്റിവെച്ചു

വ്യാപാരി വ്യവസായി സമിതി നേതൃത്വ പരിശീലന ക്യാമ്പ് മാറ്റിവെച്ചു

സ്വന്തം ലേഖിക

കോട്ടയം: ഓഗസ്റ്റ് ഏഴാം തീയതി പാലാ ഓശാന മൗണ്ട് ഓഡിറ്റോറിയത്തിൽ വച്ച് നടത്താനിരുന്ന ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് കാലാവസ്ഥാ വ്യതിയാനങ്ങളുടെയും പ്രളയഭീതിയുടെയും പശ്ചാത്തലത്തിൽ മാറ്റി വെച്ചതായി സമിതി ജില്ലാ സെക്രട്ടറി ജോജി ജോസഫ് അറിയിച്ചു.
പുതിയ തീയതി പിന്നീട് അറിയിക്കും.