Saturday, March 28, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

മഞ്ഞുരുക്കി തുടങ്ങി…! തന്നെ അനുകൂലിച്ച്‌ ഫ്ലക്സുകള്‍ ഉയര്‍ന്ന പേരാവൂരില്‍ കെ സുധാകരനെത്തി; സണ്ണി ജോസഫിനായി പ്രചാരണം; ഇടതിനെ കടന്നാക്രമിച്ച്‌ പ്രസംഗം

കണ്ണൂർ: മഞ്ഞുരുക്കത്തിനൊടുവില്‍ പേരാവൂരില്‍ സണ്ണി ജോസഫിന്‍റെ പ്രചാരണത്തിന് എത്തി കെ സുധാകരൻ. കണ്ണൂരില്‍ സീറ്റ് നിഷേധിച്ചതിന്റെ പേരില്‍ പേരാവൂരില്‍ ഉള്‍പ്പെടെ കെ സുധാകരൻ അനുകൂലികള്‍ പോസ്റ്റർ പതിച്ചിരുന്നു. ഡൽഹി ചർച്ചകള്‍ക്ക് പിന്നാലെ സണ്ണി ജോസഫ്...

എടയാര്‍ തീപിടിത്തം: കരിഓയില്‍ കമ്പനിയില്‍ സുരക്ഷാ വീഴ്ചയുണ്ടായി; കോയില്‍ ടെസ്റ്റിങ് നടത്തിയില്ലെന്ന് കണ്ടെത്തല്‍

കൊച്ചി: കളമശേരി എടയാറിലെ കരിഓയില്‍ കമ്പനിയിലെ തീപിടിത്തത്തിന് കാരണം സുരക്ഷാവീഴ്ച എന്ന് കണ്ടെത്തല്‍. സിജി ലൂബ്രിക്കൻസില്‍ വർഷം തോറും നടത്തേണ്ട കോയില്‍ ടെസ്റ്റിങ് നടത്തിയില്ല. ഇതാകാം തീപിടിത്തത്തിലേക്ക് വഴിവെച്ച ഒരു കാരണം. ഫാക്റടറീസ് &...

ഏറ്റുമാനൂർ യു.ഡി.എഫ് സ്ഥാനാർത്ഥി നാട്ടകം സുരേഷിന്റെ നിയോജക മണ്ഡലം തല വാഹന പര്യടനം ഇന്ന് മുതൽ;വാഹന പര്യടനം കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗം കെ.സി ജോസഫ് ഉദ്ഘാടനം ...

കോട്ടയം : ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി നാട്ടകം സുരേഷിന്റെ നിയോജക മണ്ഡലം തല വാഹന പര്യടനം ഇന്ന് രാവിലെ ഏറ്റുമാനൂർ പൂച്ചിനപള്ളിയിൽ നിന്നാരംഭിക്കും. കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗം കെ.സി ജോസഫ് ഉദ്ഘാടനം...

‘വി ഡി സതീശൻ വെറും ബഫൂണ്‍’; യുഡിഎഫിന് 100 സീറ്റ് കിട്ടിയാല്‍ ലോകാവസാനം; എല്‍ഡിഎഫിന് തുടര്‍ ഭരണം ഉറപ്പിച്ച്‌ വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: കേരളത്തില്‍ തുടർ ഭരണം ഉണ്ടാകുമെന്ന് എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സീറ്റുകളുടെ എണ്ണം കുറഞ്ഞാലും എല്‍ഡിഎഫിന് ഭരണം തുടരാനാകുമെന്നും യുഡിഎഫിന് 100 സീറ്റ് കിട്ടിയാല്‍ ലോകാവസാനമായിരിക്കും. കോണ്‍ഗ്രസില്‍ ചെന്നിത്തലയാണ്...

കുട്ടനാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സൈക്കിൾ റാലിയുമായി ചാണ്ടി ഉമ്മൻ; എടത്വ പച്ച ജംഗ്ഷനിൽ നിന്ന് ആരംഭിച്ച സൈക്കിൾ പര്യടനം മുട്ടാറിൽ അവസാനിച്ചു;സൈക്കിൾ യാത്രയ്ക്കിടയിൽ പ്രധാന കവലകളിലും വീടുകളിലും സന്ദർശനം നടത്തി

കുട്ടനാട്: യു.ഡി.എഫ് സ്ഥാനാർത്ഥി റെജി ചെറിയാന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സൈക്കിൾ റാലിയുമായി ചാണ്ടി ഉമ്മൻ. എടത്വ പച്ച ജംഗ്ഷനിൽ നിന്ന് ആരംഭിച്ച സൈക്കിൾ പര്യടനം മുട്ടാറിൽ അവസാനിച്ചു. സ്ഥാനാർത്ഥി റെജി ചെറിയാനും ചാണ്ടി...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill