Wednesday, March 25, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കള്ളുഷാപ്പില്‍ കീരിയിറച്ചി കറിവച്ച്‌ വില്പന നടത്തി; രണ്ട് പേർ വനംവകുപ്പിൻ്റെ പിടിയിൽ

വടക്കഞ്ചേരി: കള്ളുഷാപ്പില്‍ കീരിയിറച്ചി കറിവച്ച്‌ വില്പന നടത്തിയ ഷാപ്പിലെ സഹായിയേയും കീരിയെ കെണിവച്ച്‌ പിടികൂടിയ ആളെയും വനം വകുപ്പ് പിടികൂടി. മമ്പാട് സ്വദേശികളായ ചന്ദ്രൻ, ആറുമുഖൻ എന്നിവരെയാണ് പിടികൂടിയത്. മമ്പാട് കള്ളു ഷാപ്പിലായിരുന്നു സംഭവം....

ഇടുക്കിയിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ 7060 പ്രചാരണ സാമഗ്രികൾ നീക്കം ചെയ്തു; സി വിജിൽ ആപ്പ് വഴി ലഭിച്ചത് 259 പരാതികൾ; സാമൂഹ്യ മാദ്ധ്യമങ്ങളിൽ 20 ചട്ടലംഘനങ്ങൾ കണ്ടെത്തി

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ 7060 പ്രചാരണ സാമഗ്രികൾ നീക്കം ചെയ്തു. സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ സ്ഥാപിച്ച 595 പ്രചാരണ സാമഗ്രികളും പൊതുസ്ഥലങ്ങളിൽ നിന്ന് 6462 പോസ്റ്ററുകളും സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള...

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കാഞ്ഞിരപ്പള്ളിയില്‍; വാർത്താസമ്മേളനത്തില്‍ ഡീല്‍ ആരോപണം കടുപ്പിക്കും; മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിവാദമാക്കുന്നത് മാധ്യമങ്ങളെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കാഞ്ഞിരപ്പള്ളിയില്‍. ഇന്ന് നടക്കുന്ന വാർത്താസമ്മേളനത്തില്‍ ഡീല്‍ ആരോപണം കടുപ്പിക്കും. മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിവാദമാക്കുന്നത് മാധ്യമങ്ങളെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ ഉത്സവപ്പറമ്പിലെ...

, ആർസിബിയെ സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പ് കൺസോർഷ്യം; വിൽപന 16660 കോടി രൂപയ്ക്ക്

ബെംഗളൂരു: റെക്കോ‍ർഡ് തുകയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പ് കൺസോ‍ർഷ്യം. ആദിത്യ ബിർള ഗ്രൂപ്പ്, ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ്, ബോൾട്ട് വെൻചേഴ്സ്, ബ്ലാക്ക്സ്റ്റോൺ എന്നിവർ ചേർന്നാണ് ടീമിനെ...

തെരഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിപ്പിക്കാൻ രാഹുൽ ഗാന്ധി കേരത്തിലെത്തുന്നു; കോഴിക്കോട് ബീച്ചിൽ ഇന്ന് പൊതുസമ്മേളനം;പ്രത്യേകം സജ്ജീകരിച്ച ബസ്സിലായിരിക്കും രാഹുൽഗാന്ധിയുടെ എയർപോർട്ടിലേക്കുള്ള യാത്ര

കോഴിക്കോട്: അണികൾക്ക് ആവേശം പകരാൻ കോൺഗ്രസ് മുതിർന്ന നേതാവ് രാഹുൽ ഗാന്ധി കേരളത്തിലെത്തുന്നു. കോഴിക്കോട് ബീച്ചിൽ വൈകിട്ട് 4 മണിക്കാണ് പൊതുസമ്മേളനം നടക്കുന്നത്. ബീച്ചിലെ പരിപാടിക്ക് ശേഷം പ്രത്യേകം സജ്ജീകരിച്ച ബസ്സിലായിരിക്കും രാഹുൽഗാന്ധി കരിപ്പൂർ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill