Sunday, March 29, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

പിഎസ്‌സി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയാല്‍ പോലും ഈ സര്‍ക്കാരിന്റെ കാലത്ത് ജോലി ലഭിക്കില്ല; സഖാക്കള്‍ക്ക് പിൻവാതില്‍ വഴി നിയമനം നല്‍കുന്നുവെന്നും കെ സി വേണുഗോപാല്‍

ഇടുക്കി: പിഎസ്‌സി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയാല്‍ പോലും ഈ സർക്കാരിന്റെ കാലത്ത് ആർക്കും ജോലി ലഭിക്കില്ലെന്ന് കെ സി വേണുഗോപാല്‍. സഖാക്കള്‍ക്ക് പിൻവാതില്‍ വഴി നിയമനം നല്‍കുന്നുവെന്നും കെ സി വേണുഗോപാല്‍. ഉടുമ്പഞ്ചോല...

തൃണമൂൽ കോൺഗ്രസ്സിനെ യുഡിഎഫ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റികളിൽ നിന്നും ഒഴിവാക്കിയതിൽ അമർഷം രേഖപ്പെടുത്തി തൃണമൂൽ കോൺഗ്രസ് നേതാക്കൾ;അവസരം ലഭിച്ചില്ലങ്കിൽ യുഡിഎഫിന് വോട്ടു ചെയ്യില്ലെന്ന് നേതാക്കൾ

ഏറ്റുമാനൂർ:തൃണമൂൽ കോൺഗ്രസ്സിന് കോട്ടയത്ത് പൂഞ്ഞാർ ഒഴികെയുള്ള യുഡിഎഫ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റികളിൽ നിന്നും ഒഴിവാക്കിയതിൽ തൃണമൂൽ കോൺഗ്രസ്സ് ജില്ലാ നേതൃയോഗം അമർഷം രേഖപ്പെടുത്തി. പ്രവർത്തിക്കാൻ അവസരം ലഭിച്ചില്ലെങ്കിൽ...

‘സത്യത്തെ ആരാണ് ഭയക്കുന്നത്? എനിക്ക് ഭയമില്ല’; ഡിജിപിയോട് താന്‍ കൊടുത്ത പരാതികള്‍ കൂടി വായിച്ചെങ്കിലും നോക്കാന്‍ പറയണം; അതിജീവിതമാരുടെ പരാതിയില്‍ തെളിവുകള്‍ പുറത്തുവിടാന്‍ തയ്യാറാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: അതിജീവിതമാരുടെ പരാതിയില്‍ തെളിവുകള്‍ പുറത്തുവിടാന്‍ തയ്യാറാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ രണ്ട് അതിജീവിതമാര്‍ സൈബര്‍ അധിക്ഷേപത്തിന് പരാതി നല്‍കിരുന്നു. ഇതിനോട് പ്രതികരിച്ചാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തുവന്നത്. തെളിവുകള്‍...

പന്തളത്ത് പ്രവാസിയുടെ വീട് കൊള്ളയടിച്ച്‌ അമ്പത്തിഒന്നര പവന്‍ സ്വര്‍ണം കവർന്നു; കൊടുംകുറ്റവാളി മരുതുരാജ് പിടിയില്‍

പന്തളം: പന്തളം കൈപ്പുഴ സ്വദേശിയായ പ്രവാസിയുടെ വീട് കൊള്ളയടിച്ച്‌ അമ്പത്തി ഒന്നര പവന്‍ സ്വര്‍ണം കവര്‍ച്ച ചെയ്തകേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസിലെ മുഖ്യപ്രതികളിലൊരാളായ തെങ്കാശി കടയനല്ലൂര്‍ സ്വദേശി മരുതരാജ് എന്ന അറുമുഖന്‍ പിടിയിലായി. ...

കോൺഗ്രസ് നേതാക്കൾക്കെതിരെ പ്രധാനമന്ത്രിയുടെ കടുത്ത വിമർശനം; സംസ്ഥാനത്ത് ചിലർ സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയെന്ന് ആരോപണം, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

പാലക്കാട്: സംസ്ഥാനത്ത് ചില കോൺഗ്രസ് നേതാക്കൾ സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. പാലക്കാട്ടെ ഒരു പ്രമുഖ കോൺഗ്രസ് നേതാവ് സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇക്കാര്യം പാലക്കാട്ടുകാർക്ക് നന്നായി അറിയാമെന്നും മോദി പ്രസംഗത്തിൽ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill