Wednesday, April 1, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കടുത്തുരുത്തി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി നിർമല ജിമ്മി കുറവിലങ്ങാട് മാർക്കറ്റിൽ വോട്ട് തേടിയെത്തി: വ്യാപാരികളും പഞ്ചായത്ത് അംഗങ്ങളും ചേർന്ന് സ്വീകരിച്ചു.

കുറവിലങ്ങാട്: കടുത്തുരുത്തി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി നിർമല ജിമ്മി കുറവിലങ്ങാട് മാർക്കറ്റിൽ വോട്ട് തേടിയെത്തി. സ്റ്റാളുകളിലും കടകളിലും സന്ദർശനം നടത്തി എൽഡിഎഫ് സ്ഥാനാർത്ഥി നിർമ്മല ജിമ്മി. കുറവിലങ്ങാട് ഡിവിഷനെ പ്രതിനിധീകരിച്ച ജില്ലാ പഞ്ചായത്ത് മെമ്പർ...

 ഉറങ്ങിക്കിടന്ന യാത്രക്കാരെ അറിയിക്കാതെ ബസ് വച്ചു മാറി: ബംഗളൂരുവിൽ പോകേണ്ട യാത്രക്കാർ എത്തിയത് തിരുവനന്തപുരത്ത്: ഇരുട്ടടി കിട്ടിയത് കെ എസ് ആർടിസി യാത്രക്കാർക്ക്: പോലീസ് ഇടപെട്ടു

കൊച്ചി: കെഎസ്‌ആർടിസിയുടെ അനാസ്ഥയില്‍ ഉറങ്ങിക്കിടന്നയാത്രക്കാർക്ക് ദുരിതയാത്ര. ഉറങ്ങിക്കിടന്ന യാത്രക്കാരെ അറിയിക്കാതെ കെഎസ്‌ആർടിസി ബസുകള്‍ പരസ്പരം വച്ചുമാറിയതോടെ മുതിർന്ന യാത്രക്കാരി ഉള്‍പ്പെടെയുള്ളവർ രാത്രി പെരുവഴിയിലായി. ബംഗ്ളൂരിലേക്ക് യാത്രതിരിച്ചവർ പുലർച്ചെ എത്തിയത് തിരുവനന്തപുരം ഭാഗത്തേക്കുള്ള റൂട്ടിലാണ്. പെർമിറ്റില്ലാത്ത ബസും...

പ്രവാസികള്‍ക്ക് ആശ്വാസ വാർത്ത; കേരളത്തിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കാൻ എയര്‍ ഇന്ത്യ എക്സ്‍പ്രസ്, ഏപ്രില്‍ 5 മുതല്‍ 30 വരെയുള്ള പുതിയ ഷെഡ്യൂളാണ് എയർലൈൻ പ്രഖ്യാപിച്ചിരിക്കുന്നത്

മസ്കറ്റ്: പ്രവാസികള്‍ക്ക് ആശ്വാസമായി മസ്കറ്റില്‍ നിന്ന് തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കുമുള്ള സർവീസുകള്‍ എയർ ഇന്ത്യ എക്സ്‍പ്രസ് പുനരാരംഭിക്കുന്നു. ഏപ്രില്‍ അഞ്ച് മുതല്‍ ഏപ്രില്‍ 30 വരെയുള്ള പുതിയ ഷെഡ്യൂളാണ് എയർലൈൻ പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കള്‍, ബുധൻ, വെള്ളി, ഞായർ...

‘വിമർശനങ്ങളെ താൻ ഭയപ്പെടുന്നില്ല, ക്രിക്കറ്റില്‍ എനിക്ക് സുഹൃത്തുക്കളില്ല’; വെളിപ്പെടുത്തി ഇതിഹാസ താരം സച്ചിന്റെ മകൻ അര്‍ജുൻ ടെൻഡുല്‍ക്കര്‍

ലക്നൗ: വ്യക്തിജീവിതത്തെക്കുറിച്ചുള്ള രസകരമായ വിശേഷങ്ങള്‍ പങ്കുവെച്ച്‌ ഇതിഹാസ താരം സച്ചിൻ ടെൻഡുല്‍ക്കറുടെ മകനും ലക്നൗ സൂപ്പർ ജയന്‍റ്സ് ഓള്‍ റൗണ്ടറുമായ അർജുൻ ടെൻഡുല്‍ക്കർ. ഐപിഎല്ലില്‍ സീസണിലെ ആദ്യ മത്സരത്തിന് മുന്നോടിയായി ശുഭാങ്കർ മിശ്രയുടെ പോഡ്‌കാസ്റ്റിലാണ്,...

‘അദ്ദേഹവും ഒരു പുരുഷനാണ്, നമ്മുടെ മകൻ, അച്ഛൻ, സഹോദരൻ ജയിലില്‍ നിന്ന് ഒരു വ്യാജ പരാതി അകലത്തില്‍ മാത്രമാണ്’; ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകൻ രഞ്ജിത് റിമാൻഡിലായതിന് പിന്നാലെ പ്രതികരിച്ച് രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: യുവനടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകൻ രഞ്ജിത് റിമാന്‍ഡിലായ സംഭവത്തില്‍ പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍. സത്യാവസ്ഥ വ്യക്തമാകുന്നതുവരെ ക്ഷമയോടെ കാത്തിരിക്കണമെന്ന് അദ്ദേഹം സാമൂഹ്യമാധ്യമ കുറിപ്പില്‍ വ്യക്തമാക്കി. ഒരാളെയും ഉടന്‍ കുറ്റക്കാരനാക്കുകയോ നിരപരാധിയാക്കുകയോ ചെയ്യരുതെന്നും...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill