ചിന്മയാനന്ദിനെതിരെ പീഡന പരാതി നൽകിയ നിയമ വിദ്യാർത്ഥിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു
സ്വന്തം ലേഖിക ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരെ പീഡന പരാതി നൽകിയ നിയമവിദ്യാർത്ഥിനിയെ ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന ചിന്മയാനന്ദിന്റെ പരാതിയെപ്പറ്റി ചോദ്യം ചെയ്യാനാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. തനിക്കെതിരെ 72കാരനായ ചിന്മയാനന്ദ് […]