എക്സൈസ് പ്രിവൻ്റീവ് ഓഫീസർ പി എസ് ശ്രീകുമാർ നിര്യാതനായി
സ്വന്തം ലേഖിക
കൂരോപ്പട: മാടപ്പാട് കാവനാട് പായിക്കാട് വീട്ടിൽ പരേതരായ ശങ്കുണ്ണി മാഷിൻ്റെയും കമലമ്മയുടെയും മകൻ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ പി.എസ് ശ്രീകുമാർ (മണിക്കുട്ടൻ – 46) നിര്യാതനായി.
സംസ്ക്കാരം നാളെ രാവിലെ 11ന് ചങ്ങനാശ്ശേരി കുരിശുംമൂട്ടിലെ വീട്ടുവളപ്പിൽ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാര്യ: സൗമ്യാ ശ്രീകുമാർ (കുരിശുംമുട് കറുകമ്പള്ളിൽ കുടുംബാംഗം).
മക്കൾ: മീനാക്ഷി ശ്രീകുമാർ (ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥി മംഗലാപുരം), മിഥുൻ ശ്രീകുമാർ (പത്താം ക്ലാസ് വിദ്യാർത്ഥി എസ്.എച്ച് സ്കൂൾ ഫാത്തിമാപുരം).
അനിൽ , അമ്പിളി എന്നിവർ ശ്രീകുമാറിൻ്റെ സഹോദരങ്ങളാണ്.
Third Eye News Live
0