
ഓക്‌സിജനിൽ ഡേ ആന്റ് നൈറ്റ് സെയിൽ നടക്കാനൊരുങ്ങുകയാണ്. 26ആം ആനിവേഴ്‌സറിയുടെ ഭാഗമായി ഈ വരുന്ന മെയ് 10 ഞായറാഴ്ച്ച രാവിലെ 10 മുതൽ രാത്രി 12 വരെയാണ് ഡേ ആന്റ് നൈറ്റ് സെയിൽ.
രാവും പകലും തീരാത്ത ഓഫറുകളും 5 കോടി രൂപയുടെ ആനിവേഴ്സ്റി സമ്മാനങ്ങളും ആനുകൂല്യങ്ങളും, പ്രോഡക്റ്റുകൾക്ക് അതിഗംഭീര വിലക്കുറവുമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഓഫറുകൾ സ്വന്തമാക്കാൻ മെയ് 10 ഞായറാഴ്ച്ച ഓക്സിജൻ ഷോറൂം സന്ദർശിക്കൂ.





