ഓപറേഷൻ സിന്ധു; ഇറാനില്‍ നിന്ന് 2,295 പൗരൻമാരെ തിരിച്ചെത്തിച്ചെന്ന് ഇന്ത്യ

Spread the love

ന്യൂഡല്‍ഹി: ഇസ്രായേല്‍-ഇറാൻ സംഘർഷത്തിനിടെ ഓപറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനില്‍ നിന്ന് ഇതുവരെ 2,295 പൗരൻമാരെ തിരിച്ചെത്തിച്ചെന്ന് ഇന്ത്യ.

video
play-sharp-fill

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എത്തിയ വിമാനത്തില്‍ 292 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നതെന്ന് വിദേശകാര്യ വക്താവ് രണ്‍ധീർ ജയ്സ്വാള്‍ അറിയിച്ചു.

ഇസ്രായേലില്‍ നിന്നുള്ള സി-17 വിമാനത്തിലും ഇന്ത്യൻ പൗരൻമാർ മടങ്ങിയെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ പുലർച്ചെയുള്ള വിമാനത്തില്‍ 14 മലയാളികളാണ് ഇറാനില്‍ നിന്ന് മടങ്ങിയെത്തിയത്