ജനങ്ങള്‍ക്ക് വേണ്ടി അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിച്ച നേതാവ്; രാഷ്ട്രീയത്തില്‍ തനിക്ക് പ്രചോദനമേകിയ വ്യക്തി; ഉമ്മന്‍ചാണ്ടി ഇല്ലായിരുന്നുവെങ്കില്‍ വിഴിഞ്ഞം തുറമുഖമടക്കമുള്ള വികസനം കേരളത്തിലുണ്ടാകുമായിരുന്നില്ല: ശശി തരൂര്‍
സ്വന്തം ലേഖിക
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വേര്‍പാട് തനിക്ക് വ്യക്തിപരമായും വലിയ നഷ്ടമാണെന്ന് ശശി തരൂര്‍ എംപി.
രാഷ്ട്രീയത്തില്‍ ഉമ്മൻചാണ്ടി തനിക്ക് പ്രചോദനമായിരുന്നു. ജനങ്ങള്‍ക്ക് വേണ്ടി ഇത്രയും അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിച്ച നേതാവ് അപൂര്‍വമാണെന്നും തരൂര്‍ അനുസ്മരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉമ്മൻചാണ്ടി ഇല്ലായിരുന്നുവെങ്കില്‍ വിഴിഞ്ഞം തുറമുഖം പോലുള്ള വികസനം കേരളത്തില്‍ സാധ്യമാകുമായിരുന്നില്ലെന്നും തരൂര്‍ ഡൽഹിയില്‍ പറഞ്ഞു.
Third Eye News Live
0