ഓണ്‍ലൈന്‍ പഠന സൗകര്യങ്ങളില്ലേ :  സഹായവുമായി ജില്ലാ വിദ്യാഭ്യാസ വകുപ്പ്; ഈ നമ്പരിൽ ബന്ധപ്പെട്ടാൽ കമ്പ്യൂട്ടർ വീട്ടിലെത്തും

ഓണ്‍ലൈന്‍ പഠന സൗകര്യങ്ങളില്ലേ : സഹായവുമായി ജില്ലാ വിദ്യാഭ്യാസ വകുപ്പ്; ഈ നമ്പരിൽ ബന്ധപ്പെട്ടാൽ കമ്പ്യൂട്ടർ വീട്ടിലെത്തും

തേർഡ് ഐ ബ്യൂറോ

കോട്ടയം: ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലാത്തവര്‍ക്ക് സഹായത്തിനായി വിദ്യാഭ്യാസ വകുപ്പിന്‍റെ വിവിധ ഓഫീസുകളില്‍ ബന്ധപ്പെടാം. ഫോണ്‍ നമ്പരുകള്‍ ചുവടെ:

ജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍
കോട്ടയം- 0481 2566750,9495392352, 9947614076, 9947747579
കടുത്തുരുത്തി – 04829 283511 ,9744649644, 7034545657
കാഞ്ഞിരപ്പള്ളി – 0482 8221357,8547031360 ,9188824649
പാലാ- 04822 216599, 9656285079, 9747774831

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍
ഏറ്റുമാനൂര്‍ – 0481 2537301, 8157032946, 8078189589, 8606582761
കൊഴുവനാല്‍ – 04822 267611, 8078826487, 9497821110
പാലാ – 04822 216599, 9495388217, 9961876100 , 9526038440
രാമപുരം – 04822263777, 9846840987, 9744322168

കാഞ്ഞിരപ്പള്ളി – 04828 224560, 9400548653, 9495705512
ഈരാറ്റുപേട്ട – 04922 277475, 9809960827, 9847930827 , 9605850373
കോട്ടയം ഈസ്റ്റ് – 04812301123,8089102484, 94956179250

കോട്ടയം വെസ്റ്റ് -0481 2585123, 8921369427, 9446560263
കറുകച്ചാല്‍ -0481 2486633, 9747981550, 9744241111
ചങ്ങനാശ്ശേരി -0481 2428742 , 7012951473, 9447597991

പാമ്പാടി -0481 2506411, 9745946935, 9747898725, 7511140795
വൈക്കം 04829 233343, 9747 492977, 9744022159
കുറവിലങ്ങാട് – 04829 232276, 9061857446, 9947832258