സ്കൂൾ വരാന്തയിൽ ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ ; അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖകൻ
കാസർകോട് : കാസർകോട് പഞ്ചിക്കലിൽ സ്കൂൾ വരാന്തയിൽ ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ.
ശ്രീ വിഷ്ണുമൂർത്തി എയുപി സ്കൂളിലെ വരാന്തയിലാണ് പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമാണ് കുട്ടിയെ സ്കൂൾ വരാന്തയിൽ നിന്നും കിട്ടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദൂർ പൊലീസ് കേസെടുത്തു. അന്വേഷണം ആരംഭിച്ചു.
Third Eye News Live
0