Spread the love

പാലക്കാട് : കൊല്ലംകോട് വൻ സ്പിരിറ്റ് വേട്ട.1650 ലിറ്ററോളം സ്പിരിറ്റ് പിടികൂടി

video
play-sharp-fill

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്കോഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ

അടിസ്ഥാനത്തിൽ തമിഴ്നാട്ടിൽ നിന്നും കേരളത്തിലെ ഓണ വിപണി ലക്ഷ്യമാക്കി വൻ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തോതിൽ സ്പിരിറ്റുമായി എത്തിയ ലോറിയാണ് പിടിയിലായത്.

ലോറിയിൽ 47 കന്നാസുകളിലായി ഒളിപ്പിച്ച് കടത്തി കൊണ്ടു വന്ന 1650 ലിറ്ററോളം സ്പിരിറ്റ് പിടികൂടിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

സ്പിരിറ്റ് കടത്തിക്കൊണ്ടുവന്ന ലോറിയും അതിനകമ്പടി വന്ന ഒരു ബൈക്കും മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.