
ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; ധന്‍ബാദ് എക്‌സ്പ്രസില്‍ നിന്ന് ആറര കിലോ കഞ്ചാവ് പിടിച്ചെടുത്തു
സ്വന്തം ലേഖിക
ആലപ്പുഴ: ധന്‍ബാദ് എക്‌സ്പ്രസില്‍ നിന്ന് ആറര കിലോ കഞ്ചാവ് പിടിച്ചെടുത്തു.
ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് ആലപ്പുഴ എക്‌സൈസ് സംഘവും, റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് ധന്‍ബാദ് എക്‌സ്പ്രസില്‍ നിന്ന് 6.791 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

റെയ്ഡില്‍ ആലപ്പുഴ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വൈ. പ്രസാദ്, പ്രിവെന്റിവ് ഓഫീസര്‍ എസ്. മധു, എം.സി ബിനു, വികാസ്, ആന്റണി, ജോസ്, അലക്‌സാണ്ടര്‍,
റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് സബ് ഇന്‍സ്‌പെക്ടര്‍ പി. ആര്‍ സുരേന്ദ്രന്‍, അസി. സബ് ഇന്‍സ്പെക്ടര്‍ എ. അജി മോന്‍, ശ്രീനിവാസന്‍, സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Third Eye News Live
0