play-sharp-fill
പനച്ചിക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃതത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി ന്യൂ

പനച്ചിക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃതത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി ന്യൂ

കോട്ടയം: പനച്ചിക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ പൗരാവലിയുടെ നേതൃതത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു.

റവ ഫാ ജോസഫ് റംബാച്ൻ യോഗം ഉദ്ഘാടനം ചെയ്തു. എൻ.കെ പങ്കജാക്ഷൻ അധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി.

ഫാദർ എ.പി ജേക്കബ് ആഞ്ഞിലിമൂട്ടിൽ, ഫാദൻ എബ്രഹാം ജോൺ ,പഞ്ചായത്ത് ആസൂത്രണ സമതി ഉപാദ്ധ്യക്ഷൻ ബാബുക്കുട്ടി ഈപ്പൻ, മണ്ഡലം പ്രസിഡൻ്റ് ഇട്ടി അലക്സ് , പഞ്ചായത്ത് പ്രസിഡൻറ് ആനി മാമൻ, ജില്ലാ പഞ്ചായത്തംഗം അംഗം പി.കെ വൈശാഖ് , പി.കെ മോഹനൻ (CPM ) ജയൻ കല്ലുങ്കൽ ( BJP ) സന്തോഷ് കേശവനാഥ് ( CPI ) വിശ്വംഭരൻ നായർ, ശശിധരൻ സിന്താര , സുനിൽ തങ്കപ്പൻ , അനിൽകുമാർ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group