കൂട്ടിക്കൽ വില്ലേജ് ഓഫീസർ മുഹമ്മദ് സാലിഹിൻ്റെ മാതാവ് നിര്യാതയായി

കൂട്ടിക്കൽ വില്ലേജ് ഓഫീസർ മുഹമ്മദ് സാലിഹിൻ്റെ മാതാവ് നിര്യാതയായി

സ്വന്തം ലേഖകൻ

വണ്ടൻപതാൽ:അമ്പഴത്തിനാൽ വീട്ടിൽ പരേതനായ സുലൈമാൻ്റെ ഭാര്യ പരീത് ഉമ്മ (74) നിര്യാതയായി.

മക്കൾ:മുഹമ്മദ് സാലിഹ്(വില്ലേജ് ഓഫിസർ കൂട്ടിക്കൽ)ഷാഹുൽ (പഞ്ചായത്ത് സെക്രട്ടി ഉപ്പുതറ)
ഖബറടക്കം ഇന്ന് വൈകുന്നേരം 5 ന് വരിക്കാനി ജുമാ മസ്ജീദിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group