
സ്വന്തം ലേഖകൻ
കോട്ടയം: തന്ത്രി മുഖ്യൻ കിഴക്കേ പുല്ലാംവഴി ബ്രഹ്മശ്രീ കൃഷ്ണൻ നമ്പൂതിരി ( കടിയക്കോൽ ഇല്ലം -70) നിര്യാതനായി.
മകൻ കടിയകോൽ സു ബ്രഹ്മണ്യന്റെ നമ്പൂതിരിയുടെ കോട്ടയത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്കാരം നാളെ ഹരിപ്പാട് കിഴക്കേ പുല്ലാം വഴി ഇല്ലത്ത് നടക്കും.
പത്നി പരേതയായ ശ്രീകുമാരി (ഹരിപ്പാട് കിഴക്കേ പുല്ലാംവഴി കുടുംബാംഗം)
മക്കൾ സുബ്രഹ്മണ്യൻ നമ്പൂതിരി കടിയകോൽ, പാർവതി
മരുമക്കൾ വിദ്യ, ജയ കൃഷ്ണൻ – അരുവി പുറത്ത് മഠം ചമ്പക്കുളം.