video
play-sharp-fill

കരോട്ടു മഠത്തിൽ അബ്ദുൾ സലാം നിര്യാതനായി

കരോട്ടു മഠത്തിൽ അബ്ദുൾ സലാം നിര്യാതനായി

Spread the love

കാഞ്ഞിരപ്പള്ളി :പൂതക്കുഴി ഫാബീസ് ജംഗ്ഷനിൽ കരോട്ടു മഠത്തിൽ അബ്ദുൾ സലാം (അത്തി – 76 / മുൻ ബസ്കണ്ടക്ടർ ) അന്തരിച്ചു.

ഖബറടക്കം ചൊവ്വാഴ്ച ഉച്ചയ്ക് ഒന്നിന് നൈനാർ പള്ളി ഖബർസ്ഥാനിൽ.

ഭാര്യ: ഐഷാമ്മ പുത്തൻവീട്ടിൽ പെരുവന്താനം. മക്കൾ ഫൗസി, ഷുഹാന  :മരുമക്കൾ റസിലി (കാഞ്ഞിരപ്പള്ളി) അൻസാർ (മസ്കറ്റ്, ഇടക്കുന്നം:)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group