വിജയമ്മ നിര്യാതയായി

വിജയമ്മ നിര്യാതയായി

നാട്ടകം : ചെട്ടിക്കുന്ന് തൊട്ടിപ്പറമ്പിൽ പരേതനായ ഉത്തമന്റെ ഭാര്യ വിജയമ്മ (67) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിന് വീട്ടുവളപ്പിൽ.

മകൾ – ധന്യമോൾ (ട്രാവൻകൂർ  സിമന്റ്സ്)

മരുമകൻ – പ്രമോദ് (ഇന്ത്യൻ കോഫി ഹൗസ് മെഡിക്കൽ കോളേജ്)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group