വേളൂർ മാണിക്കുന്നം ഇല്ലംമ്പള്ളിൽ വീട്ടിൽ അനൂപ് നിര്യാതനായി

വേളൂർ മാണിക്കുന്നം ഇല്ലംമ്പള്ളിൽ വീട്ടിൽ അനൂപ് നിര്യാതനായി

കോട്ടയം: വേളൂർ മാണിക്കുന്നം ഇല്ലംമ്പള്ളിൽ വീട്ടിൽ വേണുഗോപാലിന്റെയും ജയമണിയുടെയും മകൻ അനൂപ് (43) നിര്യാതനായി.

ഭാര്യ ശ്രീലേഖ പാലാ അന്തിനാട് ഉദയംമ്യാലിയിൽ കുടുംബാഗം. മകൻ അനന്തകൃഷ്ണൻ.

സഹോദരി ദിവ്യ കൃഷ്ണാനന്ദ് സംസ്കാരം തിങ്കൾ (24/01/2022)ഉച്ചയ്ക്ക് രണ്ട് മണിക്ക് വേളൂർ മാണിക്കുന്നത്ത് വീട്ടുവളപ്പിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group