play-sharp-fill
പരിപ്പ് രാംനിവാസിൽ ജി. രാമകൃഷ്ണൻ (റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ -84) നിര്യാതനായി:

പരിപ്പ് രാംനിവാസിൽ ജി. രാമകൃഷ്ണൻ (റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ -84) നിര്യാതനായി:

പരിപ്പ് :രാംനിവാസിൽ ജി. രാമകൃഷ്ണൻ (റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ -84) നിര്യാതനായി.

ശവദാഹം 13-02-2024 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.15ന് വീട്ടുവളപ്പിൽ. ഭാര്യ :പൊന്നമ്മ. മക്കൾ:

രാജേഷ്, രമ്യ. മരുമക്കൾ: റെമി (എസ്എൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ, പരിപ്പ്), ദിനുലാൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group